Chapter Title : Hero 9 [Doli]
എന്ന് എനിക്ക് അറിയാ ..നീ കൂടുതൽ എൻ്റെ കാല് പിടിക്കാം നിക്കണ്ട...
⏩ അടുത്ത ദിവസം
അച്ചു : ടാ അവൻ ഇന്നലെ ഒറങ്ങിയിട്ടെ ഇല്ല ...രാത്രി മുഴുവൻ മരം പോലെ ഇരിപ്പാ...കാലത്തും അതേ ഇരിപ്പ് തന്നെ ....
റെമോ : നീ പറ അവൻ്റെ കൈയ്യും കാലും അടിച്ച് പൊട്ടിക്കട്ടെ.... നായിൻ്റെ മോൻ എൻ്റെ ചെക്കനെ അവൻ ....
നന്ദൻ : കൊല്ലണം അവനെ ...പക്ഷേ വേണ്ട ....
അച്ചു : ചുമ്മാ ഇരി മൈരെ....
⏩ അടുത്ത ദിവസം രാത്രി അവന് രുദ്രൻ മാമൻ്റെ ഫോൺ വന്നു അതോടെ അവൻ മൊത്തത്തിൽ പൊട്ടി പോയി....
⏩ 21:23
നന്ദൻ : പാവം ടാ അവൻ്റെ ഇരിപ്പ് കണ്ടിട്ട് പേടി ആവുന്നു മനസ്സ് വിട്ട് പോവോ അവൻ്റെ എന്ന്
അച്ചു : ഇത്ര ഒക്കെ നടന്നിട്ട് കരയാതെ പിടിച്ച് നിക്കാനും ഒരു ഇത് വേണം ...
ഞാൻ : അവൻ ആര് സിങ്കം ടാ അവൻ തിരിച്ച് വരും ...
ഇന്ദ്രൻ : ടാ ഒന്ന് വന്നെ ...എല്ലാരും
കൊറച്ച് കഴിഞ്ഞതും അവൻ ഞങ്ങളെ വിളിച്ചു..
അവൻ അവൻ്റെ മനസ്സിൽ ഉള്ള കാര്യം പറഞ്ഞപ്പോ ഞങ്ങൾക്ക് കാര്യം പിടി കിട്ടി ....
ഇന്ദ്രൻ : ഒറ്റ വെടിക്ക് ഞാൻ നീ ശ്രീ ...എന്നെ ഹരിക്കും നിന്നെ സൂസിക്കും... ശ്രീയെ മറ്റവനും എങ്ങനെ
അവൻ പറഞ്ഞത് ആലോചിച്ചപ്പോ കിളി അടിച്ച് പോയി...അതെ സത്യം തന്നെ അവൻ പറഞ്ഞത് നൂറ് ശദമാനം സത്യം ആണ്....
⏩ അടുത്ത ദിവസം 11 മണി
ഹലോ ഹലോ
ശ്രീ : സൂര്യ ... അവള് ചെറിയ രീതിക്ക് കരയുന്നുണ്ട്
ഞാൻ : ശ്രീ ശ്രീ നീ കരയല്ലേ ഞാൻ ഉണ്ട് പേടിക്കണ്ട ... എനിക്ക് അറിയാ നീ ഒന്നും ചെയ്തില്ല എന്ന്...
(പറ ടാ നിനക്ക് എങ്ങനെ തോന്നി തെണ്ടി.... )
ഞാൻ : എന്താ ഒരു ഒച്ച
ശ്രീ : അത് പറയാനാ ഞാൻ വിളിച്ചത്
ഞാൻ : എന്ത് പറയാൻ
💬 Comments
View all comments