Chapter Title : Hero 9 [Doli]
ശ്രീ : സൂര്യ ....? വിഷ്ണു ആണ് ഇത് ചെയ്തത് ഞങ്ങളെ മയക്കി കെടത്തി ഇതൊക്കെ ചെയ്തത്
ഞാൻ : നീ എങ്ങനെ ....
ശ്രീ : കുട്ടു വന്ന് പറഞ്ഞതാ ...
( മോളെ ശ്രീകുട്ടി എന്നോട് ക്ഷമിക്ക് മോളെ അമ്മയോട് ക്ഷെമിക്ക് മോളെ ) ?
നന്ദൻ : എന്താ ടാ
എൻ്റെ ഉള്ളിൽ ഉള്ള സന്തോഷം പൊങ്ങി വന്നൂ....
നന്ദൻ : പറ ടാ
ചിരിച്ചോണ്ട് നിക്കുന്ന എന്നെ നോക്കി അവൻ പറഞ്ഞു ....
ഞാൻ : വാ ...
ഞങ്ങള് റൂമിലേക്ക് ചെന്നപ്പോ കണ്ണടച്ച് ധ്യാനത്തിൽ ആണ് സാർ...
അവൻ എന്ത് എങ്ങനെ എന്ന് വിശദീകരിക്കുന്നതിൻ്റെ എടക്ക് അമ്മു എൻ്റെ ഫോണിലേക്ക് വിളിച്ചു...
അമ്മു : സൂര്യ ...സൂര്യ ... തേങ്ങി തേങ്ങി അവളെന്നോട് കാര്യം പറഞ്ഞു ....
അവളോട് സംസാരിച്ച് കഴിഞ്ഞ് ഞങൾ ഇന്ദ്രൻ്റെ വീട്ടിലേക്ക് യാത്ര തിരിച്ചു ...
ഇന്ദ്രൻ : നിങ്ങള് ചെല്ല് ഞാൻ ബാഗ് എടുത്തിട്ട് വരാം ...
വീട്ടിൽ എത്തി ആൻ്റി ഉണ്ട് അവടെ പിന്നിലായി അങ്കിളും എല്ലാരും വന്നു ...അമ്മു അവരോട് സത്യം പറഞ്ഞു....
അവരുടെ ഉള്ളിൽ ഉണ്ടായ കുറ്റബോധം വളരെ വലുതായിരുന്നു ...
അച്ചു : ഇല്ല എല്ലാരും എല്ലാം അറിഞ്ഞല്ലോ ഇനി എങ്കിലും ആരെയും. അടച്ച് ആക്ഷേപിക്കരുത് ....എന്നൊരു അപേക്ഷ മാത്രേ ഉള്ളൂ ...അവൻ ഒറങ്ങിയിട്ട് ദിവസങ്ങള് ആയി....
റാം അങ്കിൾ : എൻ്റെ മോൻ എവടെ
നന്ദൻ : വരും ...ഇപ്പൊ എത്തും... . എത്തി ഒരു കത്ത് ...അതെ അവൻ നാട് വിട്ടു...വളരെ അധികം എന്നെ അത് മാനസ്സികം ആയി തളർത്തി.... റെമോ അവൻ്റെ കൂടെ പോയത് എന്നെ കൂടുതൽ തളർത്തി...കത്ത് വായിച്ച എൻ്റെ സമനില നഷ്ട്ടം ആയ പോലെ തോന്നി....
നന്ദൻ : നിനക്ക് ഇപ്പൊ സമാധാനം ആയോ ഡീ ...ദേ അവനെന്തെങ്കിലും പറ്റിയ നീയും നിൻ്റെ വീട്ടുകാരും ആയിരിക്കും അതിന് കാരണം...
അവൻ അമ്മുനോട് ദേഷ്യം തീർത്തു....
പലിടതും പലരോടും ചോദിച്ചു ഇല്ല ഒരു രക്ഷയും
💬 Comments
View all comments