Chapter Title : Hero 9 [Doli]
പ്രൊജക്റ്റ് ചെയ്താ എന്താ ഇല്ലെങ്കിൽ എന്താ ...
നന്ദൻ : തെണ്ടി കോവാലൻ മൈരേ
ഞാൻ : എ എ എങ്ങോട്ട് നടക്ക് ...
ഞാൻ വിഷ്ണുൻ്റെ നേരെ വന്ന നന്ദനെ നെഞ്ചത്ത് പിടിച്ച് തളളി...
ഞാൻ : നടക്ക്
ശ്രീ : നീ പോ വിഷ്ണു ചുമ്മാ രാവിലെ തന്നെ ...
വിഷ്ണു : ശ്രീ നീ എന്തിനാ ഇവർടെ കൂടെ ഒക്കെ താമസിക്കുന്നത് .... വല്ലതും കലക്കി തന്ന് എന്തെങ്കിലും ചെയ്താലോ ആര് സമാധാനം പറയും ഹേ...
ഞാൻ ഒന്ന് നിന്നു തിരിഞ്ഞ് അവനെ ഒന്ന് നോക്കി ....
ഞാൻ : എന്ത് കേട്ടില്ല ...
ശ്രീ : സൂര്യ വാ നമ്മക്ക് പോവാം ...
ഞാൻ ; അല്ല നിക്ക് ... നീ എന്തോ കലക്കുന്ന കാര്യം പറഞ്ഞല്ലോ
വിഷ്ണു : നീ ഒക്കെ ക്രിമിനൽ ഭാഗ്രൗണ്ട് ഉള്ള ആളുകൾ അല്ലേ അപ്പോ ഇതിനും വലിയ മടി ഒന്നും കാണില്ല ...
ഞാൻ : ക്രിമിനൽ നിൻ്റെ അപ്പൻ പിന്നെ മരുന്ന് കൊടുത്ത് പെണ്ണുങ്ങളെ പെഴപ്പിക്കുന്നത് ആരാ എന്നൊക്കെ എല്ലാർക്കും അറിയാ ... നെല്ലിയാമ്പതി സീൻ ഒക്കെ നമ്മക്കും അറിയാ ഡേയ് ...
ശ്രീ : സൂര്യ നീ വാ മതി ...
വിഷ്ണു : നീ എന്തിനാ ശ്രീ ഇവനൊക്കെ വേണ്ടി ചെ ...
ശ്രീ : ഞാൻ അവസാനം ആയി പറയാ നിനക്ക് എന്നെ എന്തും പറയാം പക്ഷേ ഇവരെ ഒന്നും പറയാൻ ഉള്ള റൈറ്റ്സ്സ് നിനക്കില്ല ... പിന്നെ ഞാൻ അവസാനം ആയി ഒന്നും കൂടെ പറയാ ഞാനും ഇവനും ഇഷ്ട്ടതിൽ ആണ് നിൻ്റെ ഒരു ആഗ്രഹവും നടക്കില്ല ....മേലാൽ ഇവരുടെ കാര്യത്തിൽ എടപെടരുത് കേട്ടല്ലോ ....
നന്ദൻ : പ്പ്ർ ?
റെമോ : ഊക്ക് വാങ്ങി നിക്കുന്നവനെ കളിയാക്കുന്നോ നായിൻ്റെ മോനേ ....
നന്ദൻ : സോറി ബ്രോ ... പറ്റി പോയി
റെമോ : എത്ര കാലത്തെ എക്സ്പീരിയൻസ് ഉള്ളതാ നന്ദ നിനക്ക് ഇനിയും നീ
💬 Comments
View all comments