Chapter Title : Hero 9 [Doli]
ഞാൻ ; കളറാ... ? ? വാട്ട് ശെരിക്കും
ശ്രീ : ? ഉം...
ഞാൻ ; വാ വാ കാണിക്ക് കാണിക്ക് ...
ശ്രീ : അയ്യ അപ്പോ.അങ്ങനെ ഒരു ആഗ്രഹം നിൻ്റെ ഉള്ളിൽ ഒണ്ട് അപ്പോ
ഞാൻ : ഞാൻ പിന്നെ നിൻ്റെ ആങ്ങളയെ പോലെ ? ആണ് വിചാരിച്ചോ...
ശ്രീ : പോടാ നല്ല ഇടി തരും ഞാൻ ...
ഞാൻ : പറ വല്ല സ്കോപ്പുണ്ടോ...
ശ്രീ : മേയ് ബീ നെക്റ്റ് ടൈം...
ഞാൻ : ഫക്ക് ബോയ് ...? ബ്ലഡി തളർച്ച ശേ...
ശ്രീ : ഇങ്ങ് നോക്ക് ....
ഞാൻ തല ഉയർത്തി അവളെ നോക്കി
ശ്രീ : there is lot more than sex in life Surya...
ഞാൻ: യാ ... ശ്രീ എൻ്റെ നെറ്റിയിൽ തലോടി.മുടി മാറ്റി നെറ്റിയിൽ ഉമ്മ വച്ചു...
ഞാൻ ഇടുപ്പിൽ കൈ ചുറ്റി അവളെ എന്നോട് ചേർത്തി പിടിച്ചു...
ശ്രീ : പൊന്നു .. you feeling bad for me haa....
ഞാൻ: എന്തിന് ശേ ... All i need is a tight hug ?
ശ്രീ : ?...അതെ ഇനി ക്ലാസ് നമ്മടെ കോളേജിൽ ആണ് ...
ഞാൻ : ആണോ..അടിപൊളി ...
ശ്രീ : എല്ലാരും വരും...
ഞാൻ ; അത് സീൻ ഇല്ല ....
⏩ അടുത്ത കോളേജ് ദിവസം വിഷ്ണു കോളേജിൻ്റെ ഉമ്മർത് തന്നെ ഉണ്ടായിരുന്നു വണ്ടി നിർത്തിയതും അവൻ ഞങ്ങടെ നേരെ വന്നു ...
വിഷ്ണു : ശ്രീ
ശ്രീ : എന്താ ടാ ഒന്ന് പൈയ്യെ വിളി പേടിച്ച് പോയി ഞാൻ
വിഷ്ണു : നീ എന്താ വീട്ടിലേക്ക് വരാത്തത് ....
ശ്രീ : ഞാൻ പറഞ്ഞതാണല്ലോ പ്രൊജക്റ്റ് ഉള്ള കാര്യം ഇവരാ എൻ്റെ ടീം മേറ്റ്സ് അപ്പോ ഒരുമിച്ച് ചെയ്ത് തീർക്കാൻ വേണ്ടി ഒരുമിച്ച് സ്റ്റേ ചെയ്യുന്നു ...
വിഷ്ണു : ഈ തെണ്ടികൾ
💬 Comments
View all comments