0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 2.7K

വിശന്നാൽ നിങൾ നിങൾ അല്ലാതെ ആവും ....

⏩ 15:23

അതെ എന്താ പ്ളാൻ ഇനി മണ്ടെ ആണ് ക്ലാസ് ഉള്ളത് ...ഫൂഡ് കഴിക്കുന്നതിൻ്റെ എടക്ക് ശ്രീ പറഞ്ഞു ...

ഞാൻ സൈലൻ്റ് ആയി ഇരുന്ന് ലേയ് കഴിച്ചൊണ്ട് ഇരുന്നു .

ശ്രീ : സൂര്യ കേട്ടോ പറഞ്ഞത് ...

ഞാൻ തല ആട്ടി

ശ്രീ : പറ

ഞാൻ : നെറ്റ്ഫ്ളിക്സ് തന്നെ ...

ശ്രീ: കൊള്ളാം

ഞാൻ : എന്ത് പിടിച്ചില്ല ...

ശ്രീ : ഇല്ല ...

ഞാൻ : എന്നാ നീ കാണണ്ട

ശ്രീ : അതെ നമ്മക്ക് എങ്ങോട്ടെങ്കിലും പോവാം ....

ഞാൻ : ഏയ് അതൊന്നും നടക്കില്ല ഒന്നാമത് ഇന്നാള് ഈ നാറി പോയി വീണ്ടും അതിൻ്റെ സൈലൻസർ മാറ്റി പഴയത് വച്ചിരിക്കാ ... വെളിയില് പോലും കൊണ്ട് പോവാൻ പറ്റില്ല ...

ശ്രീ : എന്നിട്ട് ഇതും കൊണ്ട് അല്ലേ നമ്മള് മൈസൂർ ഒക്കെ പോയത്

ഞാൻ : അത് അന്ന് ഇത് ഇന്ന് ...

ശ്രീ : പൈസ ഞാൻ ഇടാം

ഞാൻ : എന്നാ നീ ഒരു കാര്യം ചെയ്യ് നിൻ്റെ വണ്ടി എടുത്ത് ഇവരെയും കൊണ്ട് പൊക്കോ ഞാൻ ഇല്ല ....അല്ലെങ്കിൽ വേണ്ട വണ്ടി നീ എടുത്തോ നിങ്ങള് പൊക്കോ എന്നിട്ട് ...

ശ്രീ : എന്ത്ന്നാ സൂര്യ പ്ളീസ് ...

ഞാൻ : ചുമ്മാ ഇരി ശ്രീയെ ശാഠ്യം പിടിക്കാതെ ...

നന്ദൻ : എന്താ മക്കളെ അടി ആണോ

ഞാൻ

💬 Comments

View all comments