0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 2.9K

സംസാരിച്ച് നിക്കുമ്പോ റാം അങ്കിൾ കേറി വന്നു ...

അവര് എങ്ങോട്ടോ പോവാൻ ആണ് ... എറങ്ങാൻ നേരം ആൻ്റി എൻ്റെ അടുത്തേക്ക് വന്നു ...

ആൻ്റി: അതെ കുട്ടാ വരുന്ന വഴിക്ക് ഒരു കൊച്ചിനെ പൊക്കി അല്ലേ നന്നായി പിന്നെ അവരൊക്കെ കൊറച്ച് ഒരു മാതിരി ആളുകളാ സൂക്ഷിച്ചും കണ്ടും ...

ഞാൻ : ?? ആൻ്റി എന്താ പറഞ്ഞത് എനിക്ക് അങ്ങോട്ട് ...

ആൻ്റി: ഓ പിന്നെ കൊച്ച് കള്ളൻ .. കണ്ണൻ പറഞ്ഞു എല്ലാം ...

ഞാൻ : ?

ആൻ്റി: അയ്യ ..ശെരി ശെരി ...അപ്പോ മറക്കണ്ട

ഞാൻ : ഇല്ല ആൻ്റി മറക്കില്ല...പിന്നെ നാറ്റികരുത്

ആൻ്റി; ആലോചിക്കാം

റാം അങ്കിൾ ; കൃഷ്ണ വന്നെ ഡോ ദാസ് ഒക്കെ വെയിറ്റ് ചെയ്യാ ... അതെ എല്ലാം കൂടെ വീട് എന്ത് എൻ്റെ വീട് തലകീഴായി വെക്കരുത് ...

ഇന്ദ്രൻ : പപ്പ ഫൂഡ് ഓഡർ ചെയ്തിട്ട് പോണേ ... സൂക്ഷിച്ച് പോണം മഴ ആണ്...

റാം അങ്കിൾ : ശെരി ശെരി ...ബൈ സ്വീറ്റി...

ഞാൻ നേരെ ഇന്ദ്രൻ്റെ കൈക്ക് പിടിച്ച് അമർത്തി ....എൻ്റെ കൂടെ വലിച്ച് കൊണ്ട് പോയി...

ഞാൻ : എന്ത് മൈരാണ് മൈരേ

ഇന്ദ്രൻ : എനിക്ക് രഹ്‌സ്യക്കാൻ അറിയില്ല എന്ന് നിനക്ക് അറിയില്ലേ.

ഞാൻ : പ്ളീസ് അമ്മുനോട് പറയല്ലേ.

അമ്മു : എന്ത് ഞാൻ അറിയണ്ട എന്നാ ... ഇന്ദ്രൻ : ചുമ്മാ പിന്നെ ഒരു സാധനം ഒണ്ട് കാണിച്ച് തരാ ...

💬 Comments

View all comments