Chapter Title : Hero 9 [Doli]
നന്ദൻ : എന്താത്
ഇന്ദ്രൻ പോയി കാർ പോർച്ച് തൊറന്ന് കാട്ടി....
?
ഇന്ദ്രൻ : brand new BMW 530d msport
നന്ദൻ: നീ ആണ് മൈരേ അപ്പോ എന്നെ ക്ലോസ് കോൾ അടിച്ചത് അപ്പോ നായിൻ്റെ മോനേ ...
ഇന്ദ്രൻ : വിട് ഫൺ ഫൺ ...
അമ്മു : അത് വിട് ഇവൻ എന്താ ഞാൻ അറിയണ്ട പറഞ്ഞത് അത് പറ..
ഞാൻ : വേണ്ട ഇന്ദ്ര പ്ളീസ്
അമ്മു : കണ്ണാ പറ...കണ്ണാ
ഇന്ദ്രൻ : അത് അമ്മുക്കുട്ടാ അത് വന്നിട്ട്
ഇന്ദ്ര വേണ്ട ഞാൻ അവൻ്റെ വായ പൊത്താൻ നോക്കി
അമ്മു : പറ ഇന്ദ്ര
ഞാൻ : വേണ്ട മച്ചാ
ഇന്ദ്രൻ : വിട് മൈരേ ഒന്നും സംഭവിക്കില്ല ... അതായത് അമ്മു ഈ നിക്കുന്ന ശ്രീ ഇല്ലെ അന്ന് നീ പറഞ്ഞില്ലേ ഇവൾക്ക് ഒരു ബോയ് ഫ്രണ്ട് ഒണ്ട് നമ്മള് ഹെൽപ് ചെയ്യണം എന്ന്
അമ്മു : ഹാ...
ഇന്ദ്രൻ : അത് ഇവനാ ...
അമ്മു : ? ...
നശിപ്പിച്ചു നായിൻ്റെ മോൻ ... എനിക്ക് ടെൻഷൻ ആവാൻ തൊടങ്ങി ...
ഒരു സെക്കൻ്റ് ആലോചിച്ച അമ്മു എന്നെ നോക്കി ചിരിച്ചു...
അമ്മു : സത്യം ആണോ ഇത് ...ഭാഗ്യം ഞാൻ പേടിച്ച് ഇരിക്കുക ആയിരുന്നു ഇവളെങാനും വല്ല തെണ്ടിയെ ആണോ സ്നേഹിക്കുന്നത് എന്ന് .... നീ ആണോ .. ഞാൻ ഫുൾ സപ്പോർട്ട് അല്ല നിങൾ എങ്ങനെ ...
ഇന്ദ്രൻ : രണ്ടും
💬 Comments
View all comments