0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 1159

ശ്രീ : അല്ല നമ്മടെ എല്ലാ നല്ല മെമ്മറിയും അവടെ അല്ലേ ... അത് കൊണ്ട് ....

ഞാൻ : ഏയ് എൻ്റെ നല്ല മെമ്മറി ഇവടാ ഞാൻ ഇല്ല

ശ്രീ : ?

ഞാൻ ; എന്ത്

ശ്രീ : പോടാ .... നീ ഒക്കെ ഒരു മനുഷ്യൻ ആണോ ടാ ഒരു പാവം ഗർഭിണിടെ ആഗ്രഹം സാധിച്ചു തരാത്ത നീ ഒരു ക്യാമുകൻ ആണോ ...

ഞാൻ : മോനെ നമ്മടെ എല്ലാരും ഇവടല്ലെ ...

ശ്രീ : ശെരി ആല്ലേ ...

ഞാൻ : അതാണ് നമ്മൾ സ്നേഹിക്കുന്നവർടെ കൂടെ ആണ് സന്തോഷം അല്ലാതെ ഒറ്റ എന്ത് സന്തോഷം ...

ശ്രീ : ശെരിയാ...

ഞാൻ V ഉണ്ട എവടെ

ശ്രീ : നല്ല ഒറക്കാ ......അതെ ഇന്നലെ രണ്ടും കൂടെ നല്ല കസ മുസ ആണ് തോന്നുന്നു ... പെണ്ണ് ഒറക്കത്തില് പിച്ചും പേയും പറയുന്നുണ്ടായിരുന്നു

ഞാൻ : ശേ... നീ ചോദിക്കാൻ ഒന്നും നിക്കണ്ട

ശ്രീ : ഞാൻ ചോദിക്കും ...

⏩ അടുത്ത ദിവസങ്ങളിൽ രാംക്രി അമ്മാവൻ റാം അങ്കിളിനെ പോയി കണ്ടു....

റാം അങ്കിൾ എന്നെ ഫോൺ ചെയ്തു.. വീട്ടിലേക്ക് വരാൻ പറഞ്ഞ്....

വൈകീട്ട് വീട്ടിലേക്ക് പോവുമ്പോ എല്ലാരും ഒണ്ട്....

ഞാൻ : ഇന്ദ്രൻ വന്നോ

അമർ : വന്നു വന്നു.... പൊറത്തോട്ട് പോയിരിക്കാ...

കൊറച്ച് കഴിഞ്ഞതും എല്ലാരും വന്നു ...

റാം അങ്കിൾ ; ടാ ഇങ്ങ് വന്നെ ടാ കുട്ടാ...

ഞാൻ: എന്താ അങ്കിൾ

റാം അങ്കിൾ: അതെ ഈ കൊച്ചിൻ്റെ അച്ഛൻ ഇന്ന് എന്നെ കാണാൻ വന്നു... ആര് രാമകൃഷ്ണേട്ടൻ ....

ഞാൻ : ?

ഞാൻ ശ്രീയെ പാളി ഒന്ന് നോക്കി ... അമ്മുനെ തോളിൽ കൈ വച്ച് നിക്കാ...

ഞാൻ : എന്തിനാ അങ്കിൾ

കൃഷ്ണ ആൻ്റി: ഒന്നും അറിയാത്ത പോലെ ...

ഞാൻ : ? അല്ല

റാം അങ്കിൾ : പുള്ളിക്ക് മോളെ പിടിച്ച് കെട്ടിച്ചാൽ കൊള്ളാം എന്നൊരു

💬 Comments

View all comments