Chapter Title : Hero 9 [Doli]
ഇത്.... എന്താ നിൻ്റെ അഭിപ്രായം ...
ഞാൻ : അങ്ങനെ ഒന്നും ഇല്ല അങ്കിൾ ....
റാം അങ്കിൾ : എന്താ വേണ്ടേ അപ്പോ
കൃഷ്ണ ആൻ്റി : ചിരി പൊട്ടി ഇരിക്കാ...
ഇന്ദ്രൻ : ഒന്ന് കൂടെ ആലോചിച്ച് മതി ജീവിതം തേയും ....
റാം അങ്കിൾ : ടാ മിണ്ടാതിരി എടാ....
ഞാൻ : എനിക്ക് താൽപര്യ കൊറവോന്നും ഇല്ല
റാം അങ്കിൾ : അപ്പോ ശെരി ഞാൻ പുള്ളിയോട് പറഞ്ഞേക്കാം ...
വീടും കൊറേ സംസാരം കഴിഞ്ഞ് ഇന്ദ്രൻ ഞങ്ങടെ കല്യാണ നിശ്ചയം കൈ അടിച്ച് പാസാക്കി ....
അവടെ അവര് തമ്മിൽ ഒരു ചെറിയ അടി നടക്കുന്നുണ്ട് ....പിന്നെ കൊറേ നേരം ഇന്ദ്രനും അമ്മുവും ആയി സംസാരിച്ച് ഇരുന്ന് ഞങ്ങള് എറങ്ങി....
ഞാൻ : ഹാപ്പി
ശ്രീ : ഉം...
ഞാൻ ; പേടിക്കണ്ടട്ടോ എല്ലാം ഓക്കേ ആവും അവളെ റോഡ് സൈഡിൽ എറക്കി വിട്ട് ഞാൻ തിരിച്ച് വിട്ടു....
⏩ അടുത്ത ദിവസം ...
കാലത്ത് ഇന്ദ്രനും അമറും വീട്ടിലേക്ക് വന്നു ...
ഞാൻ ; ടാ നീ ഇങ്ങ് വന്നേ ....
ഇന്ദ്രൻ : എന്ത്
ഞാൻ : നമ്മക്ക് അങ്ങേരെ കാണാൻ പോവാ വാ ...
ഇന്ദ്രൻ : വന്നല്ലോ ഒള്ളു ഇരിക്കട്ടെ ...
ഞാൻ : അതല്ല മൈരേ കൊച്ചി പോണം വാ ...
ഇന്ദ്രൻ : ബൂം ആണാ...
ഞാൻ : ഹാ...
ഇന്ദ്രൻ : ബോയ്സ് വാ എറണാകുളം പോയിട്ട് വരാ...അച്ചു കാർ ഫോർച്യൂണർ വീട്ടിൽ ഒണ്ടോ ...
അച്ചു ; ആ...
ഞാൻ : ശെരി വാ ...
അച്ചു : എന്നാ ടാ
ഇന്ദ്രൻ : വരാൻ പോവുന്ന ഭാര്യക്ക് കാർ വാങ്ങാൻ ...
ഞാൻ : നീ മൂട് നീ എന്താ വാങ്ങിയത് എന്ന് ഞാൻ അറിഞ്ഞു....
ഇന്ദ്രൻ : അത് അവൾടെ ആണ്
ഞാൻ : അണ്ടി ആണ് മൂട് മൈരേ
നന്ദൻ : ടാ ഞാൻ ഇല്ല
💬 Comments
View all comments