0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 1161

സോനെ കാണാൻ പോണം ...

ഇന്ദ്രൻ : നീ വാ മൈരേ നിൻ്റെ ഒരു കോപ്പിലെ സീൻ ...

നന്ദൻ : വിട് മൈരേ... പ്ളീസ്

ഞാൻ : ടാ വിട് ടാ അവൻ പോട്ടെ .... നമ്മക്ക് പോയിട്ട് വരാ ...

ഇന്ദ്രൻ : ശെരി ശെരി...

നന്ദൻ : നിങ്ങള് കാറിൽ അല്ലേ പോണേ അപ്പോ നിൻ്റെ വണ്ടി ഞാൻ എടുത്തേ....അപ്പോ ശെരി ....

ഇന്ദ്രൻ : കൊണ്ട് പോ മൈരേ പെട്രോൾ അടിക്കാൻ സമയത്ത് മാത്രം അത് എൻ്റെ കൈയ്യില് വരും ...

നന്ദൻ : എന്ന മൈരേ... ദേഷ്യം നിൻ്റെ ദേഷ്യം ഞാൻ രാത്രി മാറ്റി തരാ ടാ കുട്ടാ....

ഇന്ദ്രൻ : ഐയ്യെ.... റെമോൻ്റെ കൂടെ കൂടി നീയും ചെ പോ ശവമേ....

റെമോ ; കുണ്ടൻ നിൻ്റെ അപ്പൻ മൈരേ....

ഞാൻ : മതി മതി ആരെങ്കിലും ഒന്ന് വരോ ...

ഞങ്ങള് നേരെ കാർ എടുത്ത് രാംക്രി അങ്കിളിൻ്റെ മില്ലിലേക്ക് പോയി...

ഞാൻ : ഞാനും ഇന്ദ്രനും കൂടെ ഉള്ളിലേക്ക് പോയി...

രാംക്രി അങ്കിൾ : ഹാ മോനെ ...അയാള് ഇന്ദ്രനെ വലിയ കാര്യം പോലെ കണ്ട് സംസാരിച്ച് നിന്നു....

എടോ തന്തെ ഞാൻ ആണ് നിങ്ങടെ മോളെ കെട്ടാൻ പോണത് ഇയാള്...ഞാൻ മനസ്സിൽ ഓർത്തു....

ഇന്ദ്രൻ ; അങ്കിൾ ഇവന് എന്തോ കൊറച്ച് കാര്യം അങ്കിളിനോട് പറയാൻ...

രാംക്രി അങ്കിൾ എന്നെ ഒന്ന് നോക്കി....

ഇന്ദ്രൻ : നിങ്ങള് സംസാരിക്ക്

രാംക്രി അങ്കിൾ : ഇരിക്ക് മോനെ എന്താ മോനെ പറയാ...

ഞാൻ : അങ്കിൾ നമ്മള് തമ്മിൽ അങ്ങനെ വലിയ പരിചയം ഇല്ല മാത്രം അല്ല കൊറേ കാലം ആയിട്ട് ഞാൻ ആക്കെ സംസാരിച്ചിട്ടുള്ള മുതിർന്ന ആളുകൾ റാം അങ്കിളും ദാസ് അങ്കിളും ഒക്കെ ആണ് ...എനിക്ക് എന്താ പറയണ്ടത് അറിയില്ല

രാംക്രി അങ്കിൾ : എന്താണെലും പറഞ്ഞോ

ഞാൻ : അങ്കിൾ എനിക്ക് കൊറച്ച് കാര്യം പറയാൻ ഒണ്ട് അങ്കിൾ സമ്മതിക്കണം ....

നീ

💬 Comments

View all comments