0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 2.9K

ഉള്ളൂ ...അവൻ ഒറങ്ങിയിട്ട് ദിവസങ്ങള് ആയി....

റാം അങ്കിൾ : എൻ്റെ മോൻ എവടെ

നന്ദൻ : വരും ...ഇപ്പൊ എത്തും... . എത്തി ഒരു കത്ത് ...അതെ അവൻ നാട് വിട്ടു...വളരെ അധികം എന്നെ അത് മാനസ്സികം ആയി തളർത്തി.... റെമോ അവൻ്റെ കൂടെ പോയത് എന്നെ കൂടുതൽ തളർത്തി...കത്ത് വായിച്ച എൻ്റെ സമനില നഷ്ട്ടം ആയ പോലെ തോന്നി....

നന്ദൻ : നിനക്ക് ഇപ്പൊ സമാധാനം ആയോ ഡീ ...ദേ അവനെന്തെങ്കിലും പറ്റിയ നീയും നിൻ്റെ വീട്ടുകാരും ആയിരിക്കും അതിന് കാരണം...

അവൻ അമ്മുനോട് ദേഷ്യം തീർത്തു....

പലിടതും പലരോടും ചോദിച്ചു ഇല്ല ഒരു രക്ഷയും ഇല്ല ..

⏩ 19:23

? : ഹലോ

റെമോ : സൂര്യ.

ഞാൻ : എനിക്ക് ശ്വാസം നഷ്ട്ടം ആയി പോയി. .

ഞാൻ : ഹലോ ഞാൻ കാല് പിടിക്കാ പ്ളീസ് വാ .... നിങൾ എവടെ ആണ് പറ ഞാൻ വരാ പ്ളീസ് അല്ലെങ്കിൽ നമ്മക്ക് ഒരുമിച്ച് പോവ....

അവൻ പറഞ്ഞ സ്ഥലത്തേക്ക് ഞങൾ വണ്ടിയും കൊണ്ട് പോയി . .അവൻ പറഞ്ഞ ഞെട്ടിപ്പിക്കുന്ന വിവരം ആയിരുന്നു....അവനെ ഒഴിവാക്കി ഇന്ദ്രൻ ഒറ്റക്ക് നാട് വിട്ട് പോയി....

രണ്ട് ദിവസം ഞങൾ പറ്റുനിടത്തോക്കെ അവനെ നോക്കി ഇല്ല ഒരു തുമ്പും ഇല്ല ....

ഒരു ദിവസം അമ്മു വിളിച്ച് പറഞ്ഞത് വച്ച് ഞാൻ നന്ദൻ അച്ചു അമ്മു എല്ലാരും കൂടെ ശ്രീടെ വീട്ടിൽ പോയി....

അമ്മു : നിങ്ങള് വരണ്ട എന്തെങ്കിലും അലമ്പ് ആയാ

💬 Comments

View all comments