Chapter Title : Hero [Doli]
പേണ്ണില്ലെ ആ പെണ്ണിനോട് പോയി എനിക്ക് ഇഷ്ടം ആണ് നിന്നെ എന്ന് പറഞ്ഞ് കെട്ടി പിടിക്ക് എന്ന നിന്നെ വിടാം.....
ബ്രോ ബ്രോ പ്ലീസ് ബ്രോ അതൊന്നും വേണ്ട ബ്രോ.... പോടാ പോടാ പോയി പറഞ്ഞത് ചെയ്യ് ......
പാച്ചു ഒരു നിമിഷം ഒന്നും മിണ്ടാതെ അവിടെ നിന്നു തിരിഞ്ഞ് അവൻ അവളുടെ അടുത്തേക്ക് പതിയെ അങ്ങോട്ട് നടന്നു തിരഞ്ഞു നോക്കിയ അവനെ ചെല്ലാൻ അവര് പ്രോത്സാഹിപ്പിച്ചു ...
എന്നാ അവിടെ എത്തുന്നത് തൊട്ട് മുന്നേ അവൻ കോളജിന് ഉള്ളിലോട്ട് ഒറ്റ ഓട്ടം.....
അവന്മാർ അവൻ്റെ പിന്നാലെ ഓടി
അവൻ നേരെ കേറി ചെന്നത് ടീച്ചേഴ്സ് റൂമിലോട്ടാണ്. ....
മിസ്സ് പ്ലീസ് ഹെൽപ് ഇവർ എന്നെ .....
സൽമാൻ , വിഷ്ണു എന്താ നിങ്ങൾക്ക് ദേ മരിയാതക്ക് മിണ്ടാതെ അടങ്ങി ഒതുങ്ങി ഇരുന്നോ .... ഇനി ഒരു കംപ്ലൈൻ്റ് നിങ്ങൾക്ക് എതിരെ വന്ന അറിയാലോ....
സോറി മിസ്സ് ഞങൾ ഇനി ആവർത്തിക്കില്ല ....അവന്മാർ പറഞ്ഞു....
ശെരി ശെരി നൗ ബോത്ത് ഒഫ് യു ഗെറ്റ് ഔട്ട് ഒഫ് മൈ സൈറ്റ്.......
എടോ ഇയാള് പേടിക്കണ്ട എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറഞ്ഞ മതി....
ഐ അം ശ്രീലക്ഷ്മി .... ഇയാള് ഏതാ ബാച്ച്....
മാം ഞാൻ പാർഥൻ ബി. ബി. എ ഫൈനൽ ഇയർ ആണ്....
ഫൈനൽ ഇയർ ആണോ ഇപ്പൊ പോയില്ലേ അവന്മാരുടെ ഫൈനൽ ഇയർ ആണ് ഇയാളടെ ഒരേ ക്ലാസ്സ് ഒന്ന് സൂക്ഷിച്ചോ വേടക്ക് ആണ് രണ്ടും......
മിസ്സ് ഓഫീസിൽ പോണമായിരുന്നു വഴി ഒന്ന് .....
💬 Comments
View all comments