0%

Chapter Title : Hero [Doli]

Author : Kambikathakal Read All Parts 1.1K

എടുത്തോ.......

ടാ ഒരു ഹാഫ് എടുത്തോ.....

ഞാൻ തന്നെ എൻ്റെ രീതിക്ക് ഒഴിച്ച് കൊടുത്തു എല്ലാവർക്കും....

ഗായ്‌സ് ദൈവത്തെ മനസ്സിൽ ഓർത്ത് മുട്ടിച്ചോ.....

പിന്നെ കട്ട ഇത്തിരി കൂടുതൽ ആയിരിക്കും നാക്ക് മടക്കി വച്ച് കമത്തിക്കോ.....

ചിയേഴ്സ്......

എല്ലാവരും കമത്തി.....

ഉയ്യോ എൻ്റെ ഉമ്മ സൽമാൻ നിന്ന് വിറച്ചു.....

എങ്ങനെ സെറ്റ് അല്ലേ

എൻ്റെ മോനെ ചത്ത് ചത്ത് വിഷ്ണു അലറി......

ആണോ നന്ദ സാനം എങ്ങനെ പോളി അല്ലേ ....... അയ്യോ എന്താടാ മഹാപാവി നീ എനിക്ക് തന്നത്......

വേഷം ടാ .....

ആരെങ്കിലും ഷോർട് ചലഞ്ച് ചെയ്യാൻ ഉണ്ടോ....ഹേ.....

ഞാൻ വാ വിഷ്ണു അങ്ങോട്ട് വന്നു.....

ഫയർ ഷോർട് വേണോ സാദാ മതിയോ

സാദാ മതി എല്ലാം കൂടെ വൈറ്റിൽ പോയി കത്തും ......

ദേ വേണ്ട അല്ലെങ്കിൽ തന്നെ നിങൾ ഓവർ ആണ് ശ്രീ പറഞ്ഞു.....

വേണ്ട എങ്കിൽ വേണ്ട ടാ കുട്ടാ ബിൽ എടുക്ക്. .....

ഇങ്ങു താ അവൾ അവൻ്റെ കൈയ്യിൽ നിന്ന് വാങ്ങി എൻ്റെമ്മോ ഒമ്പതിനായിരം.....

എന്താടാ ഇത് ഒരു പെഗ്ഗ് ആയിരത്തി അഞ്ഞൂറ് രൂപയോ......

ഇന്ന് കുറവാ ബേബി അല്ലങ്കിൽ ഇതിലും വരും .....

ന്നാ ടാ കാർഡ് പിടി പത്ത് റൗണ്ട് ആകി എടുത്തോ ഞാൻ കാർഡ് അവന് കൊടുത്തു......

അവർ എല്ലാം എൻ്റെ പ്രവർത്തികൾ കണ്ട് സ്റ്റബിച്ച് പോയി ഇരിക്കുവാണ്.....

റെമോ അവൻ എന്തിയെ......

എല്ലാരും ആയില്ലെ ......

അത് ശെരി നിങൾ എങ്ങോട്ടാ പോവുന്നത്.....

അയ്യോ ഹോസ്റ്റൽ ക്ലോസ് ആയി കാണും നന്ദൻ

💬 Comments

View all comments