Chapter Title : Hero [Doli]
.....
അടുത്തത് അറബിക് കുത്ത് വിത്ത് ഡാൻസ് വിത്ത് ചിക്ക്
അത് കണ്ട വിഷ്ണു ആരാടാ സാമി നീ....
ശ്രീ ചെറിയ ദേഷ്യം ഉള്ള പോലെ എന്നെ നോക്കി.....
ഇത് ഞാൻ ഒന്നും അല്ല ......
എഡിറ്റ് ആയിരിക്കും അല്ലെ നന്ദൻ പറഞ്ഞു
ആയിരിക്കാം ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.....
ഇവൻ്റെ അടുത്ത് ഇരുന്ന തന്നെ വിഷം കേരും റെമോ ബോധം വന്ന പോലെ പറഞ്ഞിട്ട് എൻ്റെ ഗ്ലാസ്സ് എടുത്ത് അടിച്ചു......
ടാ ടാ അത് കഴിക്കൽ .. കഴിച്ചു......
അയ്യോ അയ്യോ വെള്ളം വെള്ളം......
എടാ മണ്ടാ വെള്ളം എടുത്ത് കൊട് അല്ലെങ്കിൽ അവൻ ചത്ത് പോവും ഞാൻ പറഞ്ഞു.....
ഞാൻ വെള്ളം എടുക്കാൻ ഓടി.....
പതിയെ പതിയെ അവന് വെള്ളം കൊടുത്തു. ......
എടാ നീ എന്തിനാ അത് എടുത്ത് കുടിച്ചത് അത് ഡ്രൈ ആണ്.......
നീ കൊറച്ച് വെള്ളം പയ്യെ പയ്യെ കുടിക്ക്.....
കണ്ടോ ഒന്നും അറിയാത്ത ഇവൻ എങ്ങനെ ഇതൊക്കെ അറിയുന്നെ..... അത്ര നേരം ശ്രീ പറഞ്ഞു....
ശെരി ഇത് ഞാൻ തന്നെ ആണ് പോരെ ഞാൻ പറഞ്ഞു.....
ഞാൻ അവിടെ ഇരുന്ന ഗ്ലാസ്സ് എടുത്ത് ഒറ്റ വലിക്കു അടിച്ച് ഗ്ലാസ്സ് സ്റ്റാമ്പ് ചെയ്തു.....
ടാ ഇങ്ങു വാ വെയിറ്റർ നേ വിളിച്ചു.....
ടാ കുട്ടാ ഓനെ മോർ പെഗ് പ്ലീസ്......
എനിക്കും ഒന്ന് വിഷ്ണു പറഞ്ഞു....
ടാ എനിക്കും കൂടെ ഒന്ന് നന്ദൻ പറഞ്ഞു.....
സൽമാൻ പിന്നെ ഇതൊന്നും ഇല്ലല്ലോ. അല്ലേ......
ഞാൻ അടിക്കും അവൻ പറഞ്ഞു.....
ആഹാ എന്ന നീയും
💬 Comments
View all comments