0%

Chapter Title : Hero [Doli]

Author : Kambikathakal Read All Parts 1.1K

ഒരു ചിരിക്കുന്ന മുഖം രണ്ട് കലിപ്പ് മുഖം ഒരു അൽഭുതം.....

വട്ടൻ ആണെന്ന് തോന്നുന്നു ....

ആര് റെമോ എന്നോട് ചോദിച്ചു.....

അവൻ ....

അത് പറഞ്ഞു തീരും മുന്നേ സ്മോക്കും വന്നു അടുത്ത പെഗ്ഗും വന്നു.....

സാർ കഴിചില്ലെ......അല്ലെങ്കിൽ വന്ന് ഈ നേരം കൊണ്ട് ഒരു അഞ്ചോ ആറോ റൗണ്ട് പോട്ടുന്നതല്ലെ ഇന്ന് എന്താ പറ്റിയത്.......

അഞ്ചോ ആറോ റൗണ്ടോ..... എല്ലാവരും വായ പൊളിച്ചു.....

എടോ ഈ പാൽക്കുപ്പി തന്നെ ആണോ വിഷ്ണു ചോദിച്ചു.....

അതെന്ന് നിങൾ എന്താ ഇങ്ങനെ പറയുന്നത് ഞാൻ ഡ്യൂട്ടി സമയത്ത് കള്ള് കുടിക്കാറില്ല..... നിങ്ങൾക്ക് അത്ര വിശ്വാസം വരുന്നില്ലെങ്കിൽ ഇത് നോക്ക് അയാളുടെ ഫോൺ എടുത്ത് കാണിച്ചു

ഈ തെണ്ടി എന്താ ഫോണിൽ നോക്കുന്നത് നോക്കുന്നത് എന്ന പോലെ ഞാൻ ഒന്ന് നോക്കി....

ഇവൻ ഗാലറി എടുത്ത് ഒരു വീഡിയോ ഇട്ട് കാണിച്ചു വോഡ്ക ഷോർട് ചലഞ്ച് ചെയ്യുന്ന എൻ്റെ വീഡിയോ ആണ്.....

അയ്യോ അയ്യോ പച്ചവെള്ളം കുടിക്കുന്ന പോലെ അല്ലേ തെണ്ടി തെണ്ടി നനടൻ എൻ്റെ തോളിൽ തല്ലി.....

ടാ റെമോ അവൻ വീഡിയോ കണ്ട് തന്നെ ഫിറ്റ് ആയാ പോലെ ഇരിപ്പാണ്.....

ശ്രീ ഫോൺ വാങ്ങി വിഷ്ണുവും അവളും അത് നോക്കാൻ തുടങ്ങി.....

ഗായസ് ഇങ്ങ് വാ വിഷ്ണു പിള്ളേരെ ഇങ്ങോട്ട് വിളിച്ചു.....

സീ ദിസ് പൂച്ച കുട്ടിസ് വീഡിയോ.....

എടാ ഇവൻ ഇത്ര വലിയ ആളാണോ ....

വിഷ്ണു സ്ക്രീൻ അങ്ങോട്ട് സ്ലൈഡ് ചെയ്തു.....

വേപ്പ് വലിക്കുന്ന ഫോട്ടോ.....

അമ്പോ പെരിയ ആള് ടാ നീ

💬 Comments

View all comments