0%

Chapter Title : Hero [Doli]

Author : Kambikathakal Read All Parts 1.1K

ഇങ്ങോട്ട് വന്നെ ശ്രീ വിഷ്ണു പറഞ്ഞു......

എന്താ പാച്ചു നീ ഇങ്ങു വന്നെ റെമോ എന്നെ ഉള്ളിലേക്ക് ഇഴുത് വലിച്ച് കൊണ്ടുപോയി.....

അപ്പോഴേക്കും അവളുടെ ഫ്രണ്ട്സ് ഒരു ടേബിളിൽ ഇരിന്നു കഴിഞ്ഞിരുന്നു.....

എന്നെയും കൊണ്ട് റെമോ അവിടെ ഒരു സീറ്റിൽ കൊണ്ട് ഇരുത്തി.....കൂടെ വിഷ്ണുവും ശ്രീയും അവന്മാരും ഇരുന്നു......

പെട്ടന്ന് ആണ് എന്നെ പിന്നാലെ ഒരു കൈ വന്ന് തട്ടിയത് .....

ഞാൻ പേടിച്ച് തിരിഞ്ഞ് നോക്കി ......

സാർ ഇതാ ......ബാർ ബോയ് ആണ്.....

നശിപ്പിച്ചു.....

അവൻ ഒരു പെഗ് ബ്ലാക്ക് സ്മോക്ക് വിസ്കി എനിക്ക് നേരെ വച്ചു.....

എന്താ എന്ന പോലെ അവർ എന്നെ നോക്കി ....

ഞാൻ എല്ലാം പൊളിഞ്ഞ അവസ്ഥയിൽ അവിടെ ഇരുന്നു.....

അപ്പോഴേക്കും അവൻ്റെ അടുത്ത ചോദ്യം സാർ പ്രൈവറ്റ് റൂമിൽ അല്ലേ ഇരിക്കാറ്......

ഓഹോ അപ്പോ ഇത് സ്ഥിരം ആണല്ലേ എന്നപോലെ റെമോ എന്നെ ഒന്ന് നോക്കി.....

ബ്രോ എഹ് ഞാൻ ശബ്ദം ഒന്ന് ശെരിയാക്കി ബ്രോന് ആള് മാറിയതാവും.....

എന്താ സാർ പറയുന്നത് സർ അല്ലേ പറഞ്ഞത് എന്നും ഇനി ഇയാള് വന്ന മതി എന്നൊക്കെ .....

സാർ ഇത് എടുത്ത് അടി അപ്പോഴേക്കും ഞാൻ പോയി സ്മോക്ക് എടുത്തിട്ട് വരാം അല്ലാ നിങ്ങൾക്ക് എന്താ വേണ്ടത്...... അവൻ അവരോട് ചോദിച്ചു.... ഇപ്പൊ ഒന്നും വേണ്ട ചേട്ടൻ ഇയാൾക്ക് കൊടുക്ക് ......

ആണോ എന്ന ഞാൻ പോയി സാറിൻ്റെ സാദനങ്ങൾ ഒക്കെ എടുക്കട്ടേ....

പോടാ പോ എന്ന പോലെ ഞാൻ അവനെ ഒന്ന് നോക്കി.....

തിരിഞ്ഞ് നോക്കിയതും

💬 Comments

View all comments