Chapter Title : Hero [Doli]
വിഷ്ണുവിന് ദേഷ്യം വന്നു.....
അതാണ് ഇയാള് പറഞ്ഞതാ ശെരി ഞങൾ എന്തിനാ വരുന്നേ ഞാൻ പറഞ്ഞു.....
അതൊന്നും കുഴപ്പം ഇല്ല നിങൾ വാ.....
പിന്നെ അവളുടെ കൂടെ താഴേക്ക് പോയി.....
നേരെ കാറിൻ്റെ അടുത്ത് പോയി..... ഒരു സ്വിഫ്ടും ഒരു ഇന്നോവയും
എൻ്റെ പൊന്ന് മോളെ ഇവന്മാർ ഒന്നും ഇങ്ങനത്തെ വണ്ടി പോലും കണ്ട് കാണില്ല വിഷ്ണു അവൻ്റെ ദേഷ്യം ഞങ്ങളെ കളിയാക്കി തീർത്തു......
ചുമ്മാ ഇരുന്നെ നീ ശ്രീ അവനെ നിർത്താൻ നോക്കി.....
എടാ നീ അങ്ങനെ വലിയ ആളവാത്തെ നങ്ങൾ അത്ര തെണ്ടികൾ ഒന്നും അല്ല നന്ദൻ അങ്ങോട്ട് ചൂടായി....
എടാ എടാ നിങൾ തല്ലാവാതെ വിഷ്ണു നീ വണ്ടി എട് .....
എങ്ങോട്ടാ.....
നീ വണ്ടി വിട്....... അവൾ അവനോട് പറഞ്ഞു.....
കുറച്ച് ദൂരം വണ്ടി ഓടി വണ്ടിന്നിന്ന സ്ഥലം കണ്ട് ഞാൻ ഞെട്ടി .....
എന്തായിത് ബാർ എനിക്ക് ഇതൊന്നും ഇഷ്ടം അല്ല ...... ആയിന് നീ വെള്ളം അടിക്കണ്ട പ്രശ്നം തീർന്നില്ലേ ശ്രീ എന്നോട് പറഞ്ഞ് ...
കുട്ടി പ്ലീസ് എനിക്ക് ഇതൊന്നും ഇഷ്ടം അല്ല അളിയാ ഒന്ന് പറ.....
ടാ ഇതൊക്കെ നമ്മക്ക് എപ്പോഴെങ്കിലും കിട്ടുന്ന അവസരം ആണ് നീ മിണ്ടാതെ ഇരി ......റെമോ എച്ചി സ്വർഥൻ ആയി.....
ടാ നന്ദാ പറയടാ നീയെങ്കിലും .....
അളിയാ ഇതവുമ്പോ സാനം കിട്ടും ബിൽ അവള് കൊടുക്കും ......
ഇല്ല പ്ളീസ് എനിക്ക് വീട്ടിൽ പോണം ......
ഈ പാൽകുപ്പി പോണെങ്കിൽ പോട്ടെ വെറുതെ സമയം കളയാതെ നീ വന്നെ
💬 Comments
View all comments