Chapter Title : Hero [Doli]
ഹാപ്പി ആൻഡ് സേഫ് ജേർണി......
എന്താ ശ്രീ അവൻ എന്താ നിന്നോട് പറഞ്ഞത് അവളുടെ ഫ്രണ്ട് മറിയ അങ്ങോട്ട് വന്നു ....
ഒന്നുമില്ലെടി ഹാപ്പി ജേർണി പറഞ്ഞതാ......
എന്താ മോളെ ഒരു ഇളക്കം വെറുതെ പണി വാങ്ങി കൂട്ടണ്ട കേട്ടോ നീ ഇവിടെ കിടക്കുന്നു അവൻ എവിടെ കിടക്കുന്നു.... ഇതൊന്നും സെറ്റ് ആവില്ല .....
നീ ഒന്ന് പൊടി പണം ആണോ വലുത്..... ചുമ്മാ ....അവന് എന്തോ ഒരു കുഴപ്പം ഉണ്ട് ഞാൻ അത് കണ്ടുപിടിക്കും മോളെ......
അങ്ങനെ അവര് ടൂർ ഒക്കെ പോയി വന്നു..... .
പതിവ് പോലെ പാച്ചു ക്ളാസിൽ എത്തി അവിടെ അപ്പോ റെമോ പിന്നെ നന്ദൻ മറിയ പിന്നെ ശ്രീ ഇവർ എന്തോ കാര്യം ആയി സംസാരിക്കുന്നുണ്ട്.....
എന്നെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ അവർ വീണ്ടും സംസാരം തുടർന്നു..... ഒരു വെള്ളി വൈകുന്നേരം പിള്ളേരുടെ നിർബന്ധം കാരണം ഞാൻ അവരുടെ കൂടെ ഞാൻ മാളിൽ കറങ്ങാൻ പോയി.....
അവിടെ വച്ച് ശ്രീ യെയും വിഷ്ണുവിനേയും അവരുടെ പിള്ളേർ എല്ലാരും ഉണ്ട് അവരെ കണ്ടു .....
നിങൾ എന്താ ഇവിടെ ശ്രീ എന്നെ നോക്കി മൊത്തത്തിൽ ചോദിച്ചു....
വെറുതെ കറങ്ങാൻ ഇറങ്ങിയതാണ് റെമോ അതിന് മറുപടി കൊടുത്തു.....
ആണോ ഇനി എങ്ങോട്ടാ....
ഇനി അങ്ങനെ ഒന്നും ഇല്ല എങ്ങോട്ടെങ്കിലും പോണം.....
ആണോ എന്ന ഞങ്ങളുടെ കൂടെ വരുന്നോ .....
വേണ്ട പറ വേണ്ട പറ ഞാൻ അവനോട് പറഞ്ഞൊണ്ടിരുന്നു...
പിന്നെന്താ.....
ചേറ്റകൾ രണ്ടും സമ്മടിച്ചും......
എന്തിനാ ശ്രീ ഇവരെ ഒക്കെ കൂടെ കൂട്ടുന്നേ
💬 Comments
View all comments