Chapter Title : Hero [Doli]
നടന്നു.....
രാത്രി ഉറങ്ങാൻ നേരം പാച്ചു ഓരോന്നും ഇങ്ങനെ അലോചിച്ച്.....
എന്താണ് അവൾക്ക് എന്തൊക്കെയോ മനസ്സിലായിട്ടുണ്ട് ..... ഇനി അവളെ അടുപ്പിച്ച് കൂടാ..... പെണ്ണിനെ പേണക്കിയാ ചിലപ്പോ പണി കിട്ടും അത് കൊണ്ട് ഒരുപാട് അങ്ങ് കൺമുന്നിൽ ചെന്ന് പെടണ്ട അത്ര തന്നെ.....
ഇന്ന് കോളജ് ഉച്ച വരെ മാത്രമേ ഉള്ളൂ നാളെ ആണ് അവർ പോവുന്നത്.....
ആദ്യ അവർ ക്ലാസ്സിൽ ഇരുന്നാപ്പോ അവൾ ഇടക്കിടെ എന്നെ തന്നെ നോക്കുന്നത് ഞാൻ കണ്ടു.....
ഞാൻ ബുക്ക് എടുത്ത് മുഖം മറച്ചു ....
ഉച്ചക്ക് അവരോട് യാത്ര പറഞ്ഞ് ഞാൻ കോളജിന് വെളിയിലേക്ക് നടന്നതും ശ്രീ പിന്നാലെ വന്നു....
ടാ സൂര്യ ഒന്ന് നിന്നെ.....
നാശം ഞാൻ സൂര്യ ഒന്നും അല്ല മേലാൽ എന്നെ അങ്ങനെ വിളിക്കരുത്.....
ശെരി ഒക്കെ നീ ഞങ്ങടെ കൂടെ വരുന്നില്ല .....
ഇത്ര വട്ടം ഞാൻ പറഞ്ഞു എന്നെ വെറുതെ വിടൂ കുട്ടി .....
എന്താടാ എന്നോട് കാര്യം പറ എന്താണെങ്കിലും നമക്ക് പരിഹരിക്കാം ......
ശെടാ ഇത് വലിയ ശല്യം ആയല്ലോ കുട്ടി ഞാൻ പറഞ്ഞല്ലോ കുട്ടിയോട് എന്നെ ഇങ്ങനെ ശല്യം ചെയ്യരുത് എന്ന് ഒരു കൊല്ലം അത് കഴിഞ്ഞ ഞാൻ അങ്ങ് പോവും അത് വരെ മനസമാധാനം എനിക്ക് വേണം അതിനാ ഞാൻ ഇവിടെ വന്നത് ......
എന്നാലും നീ ഇല്ലാതെ.....
ഞാൻ ഇല്ലതെയോ .... നമ്മൾ തമ്മിൽ എന്താ ബന്ധം..... അതിന് ദയവു ചെയ്ത് എന്നെ വെറുതെ വിടണം ...... ആൻഡ് താങ്ക്സ് ഫോർ ദി കൺസേൺ..... ആൻഡ്
💬 Comments
View all comments