Chapter Title : Hero [Doli]
ആലോചിച്ചു നടപ്പാണ്.....
ഒന്നും ഇല്ല നീ ഒന്ന് വിട്ടെ ഞാൻ നടന്നോളാം.....
അങനെ അവരോക്കെ ടൂർ മറ്റന്നാൾ ആണ് പോവുന്നത്......
ഞാൻ പോവതത്തിൽ എൻ്റെ രണ്ട് ചാതന്മർക്കും വിഷമം ഉണ്ട്......
അവർ ഒരുപാട് പറഞ്ഞു നോക്കി......
വൈകീട്ട് പോവാൻ നേരം ശ്രീ എൻ്റെ അടുത്തേക്ക് വന്നു ടാ നീ ടൂർ വരുന്നില്ല എന്നത് സത്യം ആണോ .....
അതെ ഇയാള് പോവാൻ നോക്ക് ശെരി അപ്പോ ടൂർ അടിച്ച് പോളിക്ക് .....
ഇത്ര കാലം നീ ഒളിഞ്ഞു നടക്കും സൂര്യ......
സൂര്യ എന്നുള്ള വിളി എന്നെ പിടിച്ച് നിർത്തി......
എന്താ നീ ഇപ്പൊ പറഞ്ഞത് .....
സൂര്യ എന്ന്.....
ഈ പേര് നിനക്ക് എവിടുന്ന് കിട്ടി എൻ്റെ കണ്ണ് നിറയാൻ തുടങ്ങി ...
നിൻ്റെ ക്രിക്കറ്റ് ബാഗിൽ ഉണ്ടായിരുന്നു ......
അത് എൻ്റെ കൂട്ടുകാരൻ്റെ പേരാണ് .....ഞാൻ ഒട്ടും ബ്രഹ്മം ഇല്ലാതെ പറഞ്ഞു.....
അങ്ങനെ ആണോ എന്നാ നീ ഒരു കാര്യം ചെയ്യ് നീ സൂര്യ അല്ല എന്ന് തെളിയിക്ക്.....
നിന്നോട് ഞാൻ എന്ത് തെളിയിക്കാനാണ്..... ദേ കുട്ടി വെറുതെ എൻ്റെ സമയം കളയാൻ നിക്കരുത് കേട്ടല്ലോ ഇയാൾക്ക് വേറെ പണി കാണില്ലയിരിക്കും എനിക്കങ്ങെ അല്ല......
പബ്ബിൽ പോണം ആയിരിക്കും അല്ലെ .....
പബ്ബോ എന്ന് വച്ചാ ; ഓ മറ്റെ പണക്കാർ പൈസ അങ്ങോട്ട് കൊടുത്ത് ഡാൻസ് കളിക്കുന്ന സ്ഥലം ......ഇയാൾക്ക് തലക്ക് വല്ല പ്രന്തും ഉണ്ടോ.....
ഞാൻ തിരിഞ്ഞ് നടന്നു....
ടാ നിന്നെ ഞാൻ എടുത്തോളാം......
തലയിൽ ആണോ അതോ ഒക്കത്തോ......
ഞാൻ പറഞ്ഞോണ്ട്
💬 Comments
View all comments