0%

Chapter Title : Hero [Doli]

Author : Kambikathakal Read All Parts 1.1K

സങ്കൽപ്പം ആയിരുന്നു അവൻ അവിടെ ഇല്ലായിരുന്നു....

പെട്ടന്ന് ഒരു കാർമേഘം എൻ്റെ കണ്ണിൽ വന്ന് ഇരുണ്ട് കൂടി.....

അളിയാ നീ ആണ് ബെസ്റ്റ് എന്ന് ഒരു വാക്ക് എൻ്റെ മനസ്സിൽ വന്നു അവനെ ഓർത്ത് എൻ്റെ കണ്ണിൽ നിന്ന് കണ്ണീർ വന്നു....

അതിന് ശേഷം അവർ വലിയ രീതിക്ക് ശല്യം ചെയ്തില്ല ശ്രീ എന്നെ കണ്ടാൽ ചിരിക്കാൻ തുടങ്ങി ഞാനും തിരിച് അങ്ങനെ തന്നെ....

ഇനി ആറ് മാസം മാത്രമേ ഉള്ളൂ അത് കഴിഞ്ഞ് പിന്നെ......

ഈ ഇട ആയി ശ്രീ എന്തോ വല്ലാതെ അടുത്ത് ഇടപഴകാൻ ശ്രമിക്കുന്ന പോലെ ഒരു തോന്നൽ അത് വേണ്ട മുളയിലേ നുള്ളികളയണം.....ഇനി തോന്നൽ ആയിരിക്കുമോ.....

അങ്ങനെ ഒരു ആഴ്ച കഴിഞ്ഞപ്പോ അടുത്ത കുരിശ് കോളേജ് ടൂർ .....

മിസ്സ് ഞാൻ വന്നോട്ടെ -

വാടോ എന്താ ഇയാള് ഇങ്ങനെ

മിസ്സ് എന്നെ ഇതിൽ നിന്നൊന്ന് ഒന്ന് ഒഴിവാക്കി തരണം

എന്താടാ കുട്ടാ അങ്ങനെ നിൻ്റെ ഫ്രണ്ട്സ് ഒക്കെ പോവുന്നില്ലേ....

അതല്ല മിസ്സ് എനിക്ക് വരാൻ പറ്റില്ല.....

പൈസ ആണോ ആണെങ്കിൽ ഞാൻ അറേഞ്ച് ചെയ്യാം ....

അയ്യോ അതൊന്നും അല്ല പൈസ അല്ല മാം എനിക്ക് പറ്റില്ല പ്ലീസ് എന്താ എന്ന് ചോദിക്കരുത് .......

ശെരി തൻ്റെ ഇഷ്ടം പോലെ നടക്കട്ടെ..... ഇനിയും 10 ദിവസം ഉണ്ട് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ പറഞ്ഞേക്ക്.....

അങ്ങനെ ഇതെല്ലാം കഴിഞ്ഞു വീട്ടിൽ പോവാൻ സ്റ്റെപ് ഇറങ്ങിയപ്പഴാണ് കാല് മടങ്ങി പെട്ടന്ന് വീണു.....

റെമോ എന്നെ പെട്ടന്ന് പിടിച്ച് ഇരുത്തി എന്താടാ നീ എവിടെ

💬 Comments

View all comments