0%

Chapter Title : Hero [Doli]

Author : Kambikathakal Read All Parts 1.1K

ആരെയാണ് ഇവർ പറയുന്നത് എന്ന് ശ്രീ നോക്കി എന്നെ ആണ് എന്ന് അറിഞ്ഞതും അവൾ എന്താ പറയുന്നത് എന്ന് സൂക്ഷിച്ച് കേട്ടു......

എടി കഴിഞ്ഞ കൊല്ലം നമ്മളെ പോട്ടിച്ചില്ലെ ആർ . എം അതിലെ ആണ് ഇവൻ.....

ഇവനെ ആണോ സോ ഹി ഈസ് ഇന്ദ്രജിത്ത് .....

നോ ഡുഡ് ഇവൻ ആണ് അവൻ്റെ പാർട്ണർ........

എന്തായാലും ഇപ്രാവശ്യം രണ്ടും ഇല്ലാത്ത കൊണ്ട് നമ്മൾ ജയിച്ചു.....

പെട്ടന്ന് ഞാൻ എണീറ്റു പോവുന്ന കണ്ട അവന്മാർ

സാർ മോനെ നിന്നെ കൊണ്ട് ബാറ്റ് ചെയ്യാൻ പറ്റുമോ

നോക്കാം സാർ....

ഒരു കാര്യം ചെയ്യ് എന്ന പോയി കിറ്റ് ഇട്ടിട്ട് വന്നോ നമ്മക്ക് ഇന്ന് തുടങ്ങാം കേട്ടോ മോനെ......

സർ ഒരു കാര്യം ഉണ്ട് വിഷ്ണുവിന് പകരം വേറെ ആരെയെങ്കിലും ഇറക്കം അവന് ടൈമിംഗ് ഇല്ല ......

ആണോ ....

അങ്ങനെ ഓരോരുത്തർ ആയി കളി തുടങ്ങി

അത്യാവശ്യം റൺ ആയപ്പോ എൻ്റെ ചാൻസ് വന്നു....

നമ്മൾ പിന്നെ ഇറങ്ങിയ ജയിക്കത്തെ കയറാറില്ല ......

ഐ മിസ്സ് മൈ പാർട്ണർ ?

അങ്ങനെ കഷ്ടപ്പെട്ട് കളി ജയിപ്പിച്ചു.....

പിന്നെ ഞാൻ ഫൈനൽ വരെ കളിച്ചു ഭാഗ്യം കൊണ്ട് എല്ല കളിയും ജയിച്ചു....

ഫൈനൽ ഞാൻ ഉൾപടെ എല്ലാർക്കും ബാറ്റിംഗ് മൂഞ്ചി......

ലോ സ്കോറിന് കളി തോൽക്കാൻ മനസ്സില്ലാ.....

അവസാന ഓവറിൽ 12 വേണം എന്ന അവസ്ഥ ആയിരുന്നു....

കളി കാണാൻ ഇരിക്കുന്നവരിൽ എൻ്റെ കൂട്ടുകാരൻ ഉള്ളതായി എനിക്ക് തോന്നി.....

ജീവൻ കൊടുത്ത് വിജയം ഞങൾ നേടി......

പക്ഷേ അത് വെറും

💬 Comments

View all comments