0%

Chapter Title : Hero [Doli]

Author : Kambikathakal Read All Parts 1.1K

ആളുണ്ട്.....

അടിക്കുന്നത് വിവേക് സെക്കൻ്റ് ഇയർ പൈയ്യൻ.....

അവൻ ആണെങ്കിൽ കണ്ണും പൂട്ടി അടി ആണ്.....

ബോൾ ചെയ്യുന്നത് സൽമാൻ ആണ് ഇനിയും 3 ഓവർ കൂടെ സൽമാൻ എറിഞ്ഞോ അവൻ 100 അടിക്കും അത്ര റൺസ് കൊടുത്തു കഴിഞ്ഞു.....

ബൗളർ മാറിയ സമയത്ത്..

സാർ അവനോട് പോയി വയിഡ് ഓഫ് ഇട്ട് കൊടുക്കാൻ പറയാമോ സാർ.....

കൃത്യം മൂന്നാം ബോൾ അവൻ ഔട്ട് ആയി ......

നീ മിടുക്കൻ തന്നെ കേട്ടോ അങ്ങനെ അവസാനം ഒരു ലോങ്ങ് ക്യാച്ച് എനിക്കും കിട്ടി......

അടുത്തത് ബാറ്റിംഗ് അത് പക്ഷേ എനിക്ക് തന്നില്ല.....

അങ്ങനെ ശെരിയായ കളി തുടങ്ങി

ആദ്യ രണ്ട് കളി ജയിച്ചു പിന്നെ അങ്ങോട്ട് എട്ട് നിലയിൽ പോട്ടൽ ആയിരുന്നു...

ടീം മാറ്റാൻ തീരുമാനം ആയി....

എന്നോടും നന്ദനോടും വരാൻ പറഞ്ഞു.....

പിറ്റേന്ന് മാച്ച് ഉണ്ട് പക്ഷെ അവിടെ എത്തിയപ്പോ എന്നെ എടുത്തില്ല

നന്ദന് വലിയ വിഷമം ആയി ....

എടാ പോട്ടെ നിൻ്റെ കഴിവ് എന്നെങ്കിലും അവർക്ക് മനസ്സിലാവും.....

ആ കളി കഷ്ടിച്ച് ജയിച്ചു.....

അങ്ങനെ എങ്ങനെ ഒക്കെയോ ക്വാർട്ടർ ഫൈനൽ എത്തി.....

ആനണ് യഥാർത്ഥ കളി ......

വന്നിരിക്കുന്ന ടീം അർ . എം കോളജിനെ തോൽപ്പിച്ച ടീം ആണ്.....

അവിടെ വന്നിരിക്കുന്ന ടീം ഇവിടെ ഉള്ള പിള്ളേരെ ഒരേ ആക്കൽ കളിയാക്കൽ....

പെട്ടെന്നാണ് അതിൽ ഒരുത്തൻ എന്നെ അവിടെ നിലത്ത് ഇരിക്കുന്ന എന്നെ കണ്ടത്....

ഹേ ഗായസ്സ് ലുക്ക് ഹൂ ഈസ് ദാറ്റ്......

ആരാടാ അത് ഒരു പെണ്ണ് അവനോട് ചോദിച്ചു.....

💬 Comments

View all comments