Chapter Title : Hero [Doli]
റെമോ കട്ട ഷോ ഇട്ടു.....
ടാ നിന്നെ എൻ്റെ കൈയ്യിൽ കിട്ടും അന്ന് നീ തീരും വിഷ്ണു പല്ലും കടിച്ച് അവിടുന്ന് പോയി.....
ടാ അവൻ നിന്നെ പഞ്ഞിക്കിടും കേട്ടോ ഞാൻ പറഞ്ഞു....
അതൊന്നും ഉണ്ടാവില്ല മോനെ അവൻ ചുമ്മാ ഷോ മാത്രമേ ഉള്ളൂ....
അങ്ങനെ ഒന്നും അല്ല ഒറ്റക്ക് കിട്ടിയ കോഴിയെ അമുക്കുന്ന പോലെ നിന്നെ അവൻ നോക്കിക്കോ നന്ദൻ പറഞ്ഞു....
ടാ എന്നെ ഒറ്റക്ക് വിട്ടിട്ട് എങ്ങോട്ടും പോവല്ലേ അവൻ പറഞ്ഞു.....
അനഗ്നെ സെലക്ഷൻ തുടങ്ങി എപ്പോഴത്തേയും പോലെ അവന്മാർ ഞങ്ങളെ വെറും നെറ്റ് ബൗളർ ആയും ബോൾ പേറുക്കുന്നവമാരയും ഇരുത്തി ....
മുഖ്യ അടിമ റെമോ ആണ്.....
അങ്ങനെ കളി തുടങ്ങുന്നതിനു തല്ലെന്ന് ട്രെയിൻ മാച്ച് വച്ചു.....
കുറച്ച് പിള്ളേർ ഒക്കെ ഉണ്ടായിരുന്നു.....
ഞങ്ങൽ അവിടെ കളി കാണാൻ ഇരുന്നു.....
ശ്രീജയ അവളുടെ കൂട്ടുകാരും ആയി അങ്ങോട്ട് വന്നു കളി കാണാൻ ഇരുന്നു....
ഞാൻ ടാ വാ അവിടുന്ന് അങ്ങോട്ട് മാറി ഇരിക്കാൻ തീരുമാനിച്ചു....
ടാ വാ പോവാം.....
എങ്ങോട്ട് പോവാൻ ഇപ്പൊ സബ് ഇറങ്ങാൻ ഉള്ളതാണ്... നന്ദൻ പറഞ്ഞു....
നാശം...
അങ്ങനെ എന്നെ ഇറങ്ങാൻ പറഞ്ഞു.....
ഇവന്മാർ ഇവിടെ എന്നെ വെറും ബോൾ പെറുക്കി ആയി മാത്രം ആണ് നിർത്തിയത്.....
സാർ എനിക്ക് പ്രാക്ടീസ് കുറവാണ് ഞാൻ പറഞ്ഞു....
അതൊന്നും കുഴപ്പം ഇല്ല മോനെ ഇപ്പൊ നീ ഫീൽഡ് ചെയ്യ് ബാക്കി പിന്നെ....
ശെരി സാർ......
സാർ ഞാൻ സ്ലിപ് നിക്കാം ഞാൻ പറഞ്ഞു.....
ഇല്ല മോനെ സ്ലിപ് ഇവിടെ വേറെ
💬 Comments
View all comments