0%

Chapter Title : Hero [Doli]

Author : Kambikathakal Read All Parts 1.1K

ഓടി.....

ഇത്ര ചീപ് ആണ് നീ എന്ന് ഞാൻ വിചാരിച്ചില്ല.....

ഒരു ദിവസം നോട്ടീസ് വന്നു ...... സ്കൂൾ ക്രിക്കറ്റ് ടൂർണമെൻ്റ് നടക്കാൻ പോവുക ആണ് എന്ന്.....

വിഷ്ണുവും അവിടെ ഉള്ള പിള്ളേരും ഒരു ചിരിയും കളിയും ഒക്കെ ആണ്....

അവന്മാർ ഒക്കെ വലിയ കളിക്കാർ ആണ് കോളജ് ടീമിൽ ഒക്കെ ഉണ്ട് അവിടെ ഇരുന്ന അക്ഷയ് പറഞ്ഞു.....

അളിയാ എങ്ങനെ എങ്കിലും ഇതിൽ ചേരണം റെമോ പറഞ്ഞു.....

എന്തിന് ഞാൻ പറഞ്ഞു....

എടാ ക്ലാസ്സ് കട്ട് ചെയ്യാൻ പിന്നെ പെൺപിള്ളേർ ഒക്കെ ഉണ്ടാവും എങ്ങനെ എങ്കിലും രണ്ട് സിക്സ് അടിച്ച് അതിലെ ഒന്നിനെ എങ്കിലും സെറ്റ് ആക്കണം..... റെമോ പറഞ്ഞു....

അതേ ടാ വാ ചേരാം നന്ദൻ പറഞ്ഞു.....

നീ ഒന്നും പറയണ്ട നമ്മൾ ചേരുന്നു.....

ഡേയ് പയ്യൻ ഇവിടെ വാ അവിടെ നിന്ന സൽമാനെ റെമോ അങ്ങോട്ട് വിളിച്ചു.....

എന്താടാ ....

റെമോ പാർത്ഥൻ നന്ദൻ

എഴുതിക്കോ റെമോ പറഞ്ഞു....

ഹഹഹ നിങ്ങളോ.....അളിയാ കേട്ടോ .....ഇവന്മാരെ ടീമിൽ ചേർത്താൻ അവൻ കളിയാക്കി പറഞ്ഞു.....

ടാ എന്താടാ എടാ ആദ്യം നീയൊക്കെ ഒന്ന് ക്രിക്കറ്റ് എന്ന് പറയാൻ പഠിക്ക് അവൻ വീണ്ടും നങ്ങളെ താങ്ങി.....

ശെരി നീ എഴുതണ്ട ഞങൾ ശ്രീജയയെ കൊണ്ട് പറഞ്ഞൊള്ളാം റെമോ അവനെ തഴഞ്ഞു....

എടാ വേണ്ട അളിയാ എഴുതി തൊലക്ക് അല്ലെങ്കിൽ തന്നെ അവൾ എന്നോട് സംസാരം ഇല്ല വിഷ്ണു സൽമാനോട് പറഞ്ഞു.....

പിന്നെ സെലക്ഷൻ ഉണ്ടാവും കേട്ടോ അതുങ്കഴിഞ്ഞെ എടുക്കത്തുള്ളു.... അവൻ പറഞ്ഞു.....

അതൊക്കെ എനിക്കറിയാം നീ പോടാ

💬 Comments

View all comments