0%

Chapter Title : Hero [Doli]

Author : Kambikathakal Read All Parts 1.1K

കാണില്ല പിന്നെ അല്ലേ വിഷ്ണു ചിരിച്ച് കൊണ്ട് പറഞ്ഞു.... നീ വാ പോവാം .....

പിന്നെയും ദിവസങ്ങൾ കടന്നു പോയി.....

ഒരു നാൾ അവൾ അവനെ അവൻ്റെ വീട് വരെ ഫോളോ ചെയ്യാൻ ശ്രമിച്ചു അതും പരാജയം ആയിരുന്നു....

അനാഗേന ക്ഷമ നശിച്ച അവൾ അവനോട് നേരിട്ട് കാര്യം ചോദിക്കാൻ തീരുമാനിച്ച്. അങ്ങോട്ട് ചെല്ലുന്നു....

ടാ നീ വലിയ സ്മാർട് ആയിരിക്കും പക്ഷേ എല്ലാരും മണ്ടന്മാർ ആണെന്ന് വിചാരിക്കരുത്.....

ഇവൾ ഇത് എന്ത് തേങ്ങ ആണ് പറയുന്നത് എന്ന പോലെ അവൻ അവളെ. നോക്കി.....

എന്താ ശ്രീ എന്താ ഇവിടെ ഇവൻ നിന്നോട് എന്തെങ്കിലും ചെയ്തോ....

വിഷ്ണു ഏട്ടായി അങ്ങോട്ട് വന്നു ഒരു ലോഡ് കെയറിങ്ങും ആയി..... നാറി.....

ഒന്നുമില്ല നീ അങ്ങോട്ട് ഇരി ശ്രീ വിഷ്ണുവിന് നിർദേശം നൽകി.....

അവൻ പാചുനെ ഒന്ന് കൈ വീശി അത് വേണം എന്ന് വചല്ലെങ്കിലും കറക്ട് മൊന്തക്ക് കൊണ്ടു.....

ടാ എന്തിനടാ നീ അവനെ തല്ലിയത് പുല്ലേ റെമോ അവനെ തള്ളിക്കൊണ്ട് പറഞ്ഞു....

ഒന്ന് നിർത്തി പോവാമോ എല്ലാരും വിഷ്ണു നീ എന്തിനാ അവനെ തല്ലിയത് മരിയാതക്ക് അവനോട് മാപ്പ് പറ

പറയാൻ

എന്നോട് ആരും ഒന്നും പറയണ്ട ദയവു ചെയ്ത് എന്നെ വെറുതെ വിടണം അപേക്ഷ ആണ് ഞാൻ ശ്രീയെ നോക്കി പറഞ്ഞു......

അതും പറഞ്ഞ് പാച്ചു വെളിയിലേക്ക് പോയി.....

ടാ നീ അവൻ തിരിച് തല്ലില്ല എന്ന് ഉള്ളത് കൊണ്ടല്ലേ ടാ അവനെ തല്ലിയത് ..... നീ ഒക്കെ ആണാണോ. റെമോ വിഷ്ണുവിനെ നോക്കി പറഞ്ഞിട്ട്

💬 Comments

View all comments