Chapter Title : Hero [Doli]
എന്താ പരുപാടി റെമോ എന്നോട് ചോദിച്ചു.....
നാളെ ഒരു പരിപാടിയും ഇല്ല ......
അങ്ങനെ ആണെങ്കിൽ നമ്മക്ക് ഒന്ന് കൂടിയാലോ നന്ദൻ ചോദിച്ചു.....
എന്ത് കൂടൽ ഞാൻ ചോദിച്ചു.....
വെള്ളം അടി .....
ഞാൻ ഇല്ല എനിക്ക് ഇതൊന്നും ശീലം ഇല്ല പിന്നെ ഇതിനൊന്നും ചിലവാക്കാൻ പൈസ എൻ്റെ കൈയ്യിൽ ഇല്ല........ഞാൻ ഒറ്റ വാക്കിൽ പറഞ്ഞ് നിർത്തി....
ക്ളാസ്സ് കഴിഞ്ഞു.........
അങ്ങനെ വീക്കെൻ്റ് ആയി....
രാവിലെ തന്നെ ശ്രീ സ്കൂട്ടയിൽ പാട്ട് പഠിക്കാൻ ക്ളാസിൽ പോവാൻ ഇറങ്ങി.....
പോവുന്ന വഴി ആണ് പെട്ടന്ന് ഒരു നിഴൽ രൂപം പോലെ പാച്ചുവിനെ അവൾ കണ്ടത്.....
അവൾ വണ്ടി തിരിച്ച് അങ്ങോട്ട് വന്ന് നോക്കിയപ്പോ അവനെ കണ്ടില്ല.....
താൻ എന്തിനാ ഇത്ര അവൻ്റെ കാര്യത്തിൽ താൽപര്യം കാണിക്കുന്നത് എന്ന് അവൾ മനസ്സിൽ വിചാരിച്ചു.....
പിന്നെ വൈകുന്നേരം കൂട്ടുകാരും ആയി ക്ലബിൽ പാർട്ടിയ്ക്ക് പോയി വിഷ്ണുവും കൂടെ ഉണ്ട് അവൻ്റെ നിർബന്ധത്തിന് വഴങ്ങി ആണ് അവൾ കൂടെ പോയത്.....
അവൾ വീണ്ടും പാച്ചുവിനെ കണ്ടു പബ്ബിൽ വച്ച്....
ഡീ ആനി ദേ ഡീ മറ്റവൻ അവൾ പിന്നാലെ ഓടി.....ആര് അവളുടെ കൂട്ടുകാരും അവൾടെ പിന്നാലെ ഓടി......
കുറച്ച് പോയ അവൾ അവിടെ നിന്നു.....
ആരാ ശ്രീ ആരെ ആണ് നീ കണ്ടത്..... വിഷ്ണു അവളെ പിന്നിൽ കൂടെ പിടിചു
അവനെ തട്ടി മാറ്റി കൊണ്ട് അവൾ പറഞ്ഞു നമ്മടെ ക്ലസിലെ പാർത്ഥൻ......
അതിന് ഒരു പൊട്ടി ചിരി ആയിരുന്നു....
ആ ജോക്കർ അവന് ഈ പബ് ഒന്നും സിനിമയിൽ പോലും കണ്ട്
💬 Comments
View all comments