Chapter Title : Hero [Doli]
ചൊടിക്കാറ്..... റെമോ ചിരിച്ചോണ്ട് പറഞ്ഞു.....
ആ നമ്പർ ഒന്ന് താ ....
കാര്യം ഇല്ല ഞാൻ വല്ല പെണ്ണാണോ എന്ന് അറിയാൻ വിളിച്ച് നോക്കിയിട്ട് ഉള്ളതാ സ്വിച്ച് ഓഫ് ആയിരിക്കും
അല്ലാ എന്താ അവനെ പറ്റി തിരക്കാൻ .... ദേവൻ ചോദിച്ചു.....
ഒന്നുമില്ല അവൻ ഒരു മാവോയിസ്റ്റ് ആണ് എന്ന് ഒരു അറിവ് കിട്ടിയിട്ടുണ്ട് നിങ്ങളും ഒന്ന് സൂക്ഷിച്ചോ.....
അങ്ങനെ ഒന്നും ആയിരിക്കില്ല .....
അവളെ ആകെ അസ്വസ്ഥത ആക്കി അവനെ പറ്റി ഒന്നും അറിയാൻ കഴിഞ്ഞില്ല എന്ന് മാത്രം അല്ല കഥ ഭയങ്കര ത്രിൽ ആയി പോവുന്നു.....
അവിടുത്തെ പരുപാടികൾ എല്ലാം കഴിഞ്ഞ് ക്ലാസ്സ് വീണ്ടും തുടങ്ങി.....
ശ്രീ പാച്ചുവിനെ നിരീക്ഷിച്ച് കൊണ്ട് തന്നെ ഇരുന്നു.....
ഒരിക്കൽ മിസ്സിൻ്റെ രജിസ്റ്റർ ബുക്കിൽ നോക്കിയപ്പോ അവൻ്റെ നമ്പർ റെമോ കൊടുത്ത അതെ നമ്പർ തന്നെ അഡ്രസ്സ് നോക്കാൻ പറ്റിയില്ല അതിന് മുന്നേ മിസ്സ് അങ്ങോട്ട് വന്നു.....
എന്താ ശ്രീ എന്താ ഇയാള് ഇവിടെ മിസ്സ് ചോദിച്ചു....
അതെ മിസ്സ് ഒന്നും കരുതല്ലെ എനിക്ക് ഒരു കാര്യം ആരിയാൻ വേണ്ടി ആണ്....
എന്താടോ താൻ പറ ....
നമ്മടെ ക്‌സിൽ ഉള്ള പാച്ചു ഇല്ലെ അവനെ കുറിച്ച് മിസ്സിന് എന്തെങ്കിലും അറിയാമോ.....
താൻ പോയെ അതൊന്നും പറ്റില്ല പോയെ പോയെ ..... മേലാൽ ഈ കാര്യത്തിന് ഇങ്ങോട്ട് വരരുത്... പോയെ പോയെ....
അവൾക്ക് അവിടുന്നും നിരാശ മാത്രം ആയിരുന്നു .....
ക്ലാസിലേക്ക് തിരിച്ച് പൊവുംബോ അവൾ പാച്ചുവിനേ തുറിച്ച് നോക്കി....
വെള്ളിയാഴ്ച അവസാന ക്ലാസ് ആയി.....
ടാ നാളെ
💬 Comments
View all comments