0%

Chapter Title : Hero [Doli]

Author : Kambikathakal Read All Parts 1.1K

ടോപ്പിക്ക് ആണല്ലോ ശ്രീ മനസ്സിൽ ആലോചിച്ച് തിരിഞ്ഞതും കാണുന്നത് വെട്ടി വിഴുങ്ങുന്ന അവൻ്റെ കൂട്ടുകാരെ ആണ്....

ടാ നല്ല കൂട്ടുകാർ അവൻ എവിടെ നിങ്ങടെ മണ്ണുണ്ണി .... അവനെ അങ്ങനെ ഒന്നും പറയണ്ട ആവശ്യം ഇല്ല കേട്ടോ കുട്ടി.....

ടാ ടാ എന്താടാ നീ ഒച്ച ഇടുന്നേ പുല്ലന്മാരെ ആപോഴേക്കും വിഷ്ണു അങ്ങോട്ട് വന്നു.....

എന്താ ശ്രീ ഇവന്മാർ നിന്നോട് വല്ലതും പറഞ്ഞോ.... എന്തെങ്കിലും ഉണ്ടെങ്കിൽ പറ അടിച്ച് ഇവന്മാരെ ശേര്യാക്കാം അവൻ പറഞ്ഞു....

നോക്കട്ടെ മോനെ ഇവന്മാർ നല്ല കുട്ടികൾ ആയില്ലെങ്കിൽ ഞാൻ പറയാം.... അവൾ അവനോട് പറഞ്ഞു....നീ തൽക്കാലം പൊക്കോ വിഷ്ണു..... അവൾ അവനെ പറഞ്ഞുവിട്ടു.....

ടാ നിങ്ങൾടെ പാർത്ഥൻ ഇല്ലെ അവൻ എവിടെ ഉള്ളവൻ ആ.....

പറഞ്ഞപോലെ അവൻ എവിടെ ആണ് താമസിക്കുനത് .......

ശെരി അവൻ ഇവിടെ എവിടെ ആണ് ഉള്ളത് .....

അത് എവിടെയോ ഹോസ്റ്റൽ ആണ് എന്ന പറഞ്ഞത്.....

ശെരി അവൻ്റെ വീട്ടിൽ ആരൊക്കെ ഉണ്ട് അവൾ ചോദിച്ചു......

അറിയില്ല നന്ദൻ പറഞ്ഞു.....

അറിയില്ലേ

അല്ലാ അവൻ്റെ വീട്ടിൽ ആരും ഇല്ല റെമോ അവളോട് പറഞ്ഞു....

അത് കേട്ടപ്പോ അവൾക്ക് ചെറിയ വിഷമം ആയി.....

ശെരി പിന്നെ അവൻ്റെ മൊബൈൽ നമ്പർ ഇങ്ങു താ ....

അത് കേട്ടപ്പോ അവന്മാർ ചിരിച്ചു.....

എന്താ പൊന്ന് സഹോദരി അവൻ്റെ കോലം കണ്ട അവന് ഫോൺ ഉള്ള പോലെ തോന്നുന്നുണ്ടോ ..... എന്ന അവന് ഫോൺ ഇല്ല ....

ഫോൺ ഇല്ലെ.....

ഇല്ലാന്ന് അവന് ആരെയെങ്കിലും വിളിക്കണമെങ്കിൽ അവൻ എന്നോട് ആണ്

💬 Comments

View all comments