0%

Chapter Title : Hero [Doli]

Author : Kambikathakal Read All Parts 1.1K

വരൂ.....

കുട്ടി ആരാ എനിക്ക് മനസ്സിലായില്ല ഞാൻ പിന്നാലെ നിക്കുന്ന പാട്ടുകാരി പെണ്ണിനെ നോക്കി നോക്കി പറഞ്ഞു.....

ചേട്ടന് എന്നെ മനസ്സിലായില്ലേ ...... അവളുടെ ചോദ്യം വീണ്ടും......

ഇല്ല ഞാൻ അവിടുന്ന് വേഗത്തിൽ പുറത്തേക്ക് നടന്നു......

ഇനി ആ ചേട്ടൻ തന്നെ അല്ലേ അത് വെളിയിലേക്ക് പോവുന്ന എന്നെ നോക്കി അവൾ ആലോചിച്ചു.....

കുട്ടി ഒന്ന് നിന്നെ അവളുടെ പിന്നാലെ പോയ ശ്രീജയ അവളെ പുറകിൽ നിന്ന് വിളിച്ചു....

എന്താ ചേച്ചി.....

അല്ലാ കുട്ടിക്ക് അവനെ അറിയോ......

ഇല്ല ചേച്ചി എനിക്ക് ആള് മാറിയതാവാൻ ആണ് സാധ്യത......

അവൻ്റെ പേര് എന്താന്ന് ആണ് പറഞ്ഞെ ..... ആ ചെട്ടൻ്റെ പേര് .... അവൾ ഇങ്ങനെ ആലോചിച്ചു....

പാർത്ഥൻ അങ്ങനെ ആണോ ശ്രീജയ അവളോട് പറഞ്ഞു....

അതെ ചേച്ചി അത് തന്നെ അപ്പോ ഞാൻ ഉദ്ദേശിച്ച ആള് തന്നെ ആ കുട്ടി അവളോട് പറഞ്ഞു.....

തനിക്ക് അവനെ എങ്ങനെ ആണ് അറിയുന്നേ.... ശ്രീ അവളോട് ചോദിച്ചു.....

അത് ചേച്ചി പുള്ളിക്കാരൻ ഇതിന് മുന്നേ പഠിച്ച കോളജിൽ ആണ് ഞാനും പഠിക്കുന്നെ അങ്ങനെ ആറിയാം.......

അവിടെ വച്ച് ചേട്ടൻ എല്ലാത്തിലും ജയിക്കും എന്നൊക്കെ പറഞ്ഞില്ലേ അതെന്താ സംഭവം.....

അറിയില്ല ചേച്ചി പക്ഷേ പുള്ളിക്കാരൻ വിഷയം വര കാരൻ ആണ് അതായത് ലൈവ് പോർട്രൈറ്റ് എന്നൊക്കെ പറയില്ലേ അതാണ് .....

ആണോ പിന്നെ എന്തിനാ അവൻ ഇങ്ങോട്ട് വന്നെ.....

അത് എനിക്കറിയില്ല ചേച്ചി ഞാൻ പൊക്കൊട്ടേ.....

ഇവൻ എന്തിനാ ഇവിടെ വന്ന് ഇങ്ങനെ ഇരിക്കണ്ട ആവശ്യം ..... ഇവൻ ഒരു ഇൻ്റെറിസ്റിങ്

💬 Comments

View all comments