0%

Chapter Title : Hero [Doli]

Author : Kambikathakal Read All Parts 1.1K

വിഷ്ണുവും ഗാങ്ങും എനിക്കും എൻ്റെ കൂടെ നടക്കുന്ന കൊണ്ട് അവന്മാർതികും എങ്ങനെ പണി കൊടുക്കാം എന്ന് അവസരം നോക്കി നടന്നു....

അപ്പോഴാണ് ആർട്സ് ഡേ വന്നത്.....

എല്ലാവരും അതിൻ്റെ പുറകെ ആണ് മുഖ്യ കാര്യം ക്ളാസ്സ് കട്ട് ചെയ്യാൻ വേണ്ടി മാത്രം ആണ്....

ഇന്നാണ് ആർട്സ് ഡേ യുടെ ഭാഗം ആയി ഉള്ള പരുപാടി നടക്കുന്നത് വേറെ ഒരു കോളജിൽ ആണ് അവിടുന്ന് മത്സരം ജയിക്കുനവർക്ക് എന്തൊക്കെയോ അവാർഡുകൾ ഉണ്ട്.....

അവിടെ ഒരുപാട് കോളജിൽ നിന്നും ഉള്ള പിള്ളേർ ഒക്കെ ഉണ്ട്....

വായിനോക്കൻ വേണ്ടി ഒരു മരത്തിന് നിഴലിൽ ഇരുന്നു എൻ്റെ കൂടെ ഉള്ള വാലുകൾ....

പിന്നെ ഉചക്ക് ഫൂഡ് കഴിക്കാൻ വേണ്ടി കൗണ്ടറിൽ നുന്നപ്പോ എൻ്റെ പിന്നിൽ ആയി മറ്റെ ക്ളാസിൽ ഉള്ള മറ്റെ ശ്രീ വന്ന് നിന്നു......

അളിയാ ഒന്ന് ഭാക്കിലേക്ക് വാ ഞാൻ ദേവൻ്റെ അടുത്ത് പറഞ്ഞു.....

ഒന്ന് പോടാ എന്നിട്ട് വേണം അവന്മാർ വന്ന് എന്നെ തല്ലി കൊല്ലാൻ.......

എന്താടാ നീ ശേ.....

ഞാൻ അവളെ അത്തികം നോക്കാതെ കൂടുതൽ മുന്നിലേക്ക് കേറി കേറി നിന്നു......

ഇത് കണ്ട അവൾ എൻ്റെ കൂടെ ചേർന്ന് ചേർന്ന് നിന്നു .......

പെട്ടന്ന് ആണ് ഒരു കൈ എന്നെ വന്ന് തൊട്ടത് .....

നോക്കിയപ്പോ ഞാൻ ഒന്ന് ഞെട്ടി പോയി.......

ചേട്ടാ എന്നെ മനസ്സിലായോ.....

ഇല്ല ആരാ ....

ചേട്ടാ ഞാൻ ചേട്ടൻ്റെ പഴയ കോളജിൽ ഉണ്ടായിരുന്നു..... ഇവിടെ എന്താ പങ്കെടുക്കാൻ വന്നതാണോ ചേട്ടൻ വന്ന പിന്നെ എല്ലാതിലും ചേട്ടൻ തന്നെ അല്ലേ ഫസ്റ്റ്

💬 Comments

View all comments