Chapter Title : Hero [Doli]
ബ്രോ എന്നൊന്നും വിളിക്കണ്ട റെമോ എന്ന് വിളിച്ചാൽ മതി....
ഞാൻ ഫോൺ സംസാരിക്കാൻ തുടങ്ങി ഇതെല്ലാം നോക്കി അവൻ നിൽപ്പുണ്ടായിരുന്നു......
ആരാ അമ്മ ആണോ അവൻ ചോദിച്ചു.....
അല്ലാ ബ്രോ അല്ല റെമോ ....
അത് ശെരി നിന്നെ കണ്ടപ്പോ തൊട്ട് ഞാൻ വിചാരിക്കുന്നത് ആണ് നീ എന്താടാ ഇങ്ങനെ വേഷം കെട്ടി നടക്കുന്നത്.....
അത് എനിക്ക് അങ്ങനെ ഡ്രസ്സ് ഒന്നും എടുക്കാൻ അറിയില്ല....
അത് സാരം ഇല്ല ഞാൻ നിന്നെ സഹായിക്കാം ഡ്രസ്സ്. എടുക്കാൻ റെമോ എന്നോട് പറഞ്ഞു....
ഇല്ല വേണ്ട ഞാൻ തന്നെ നോക്കി കൊളാം താങ്ക്സ്.... ഞാൻ പറഞ്ഞു ....
ശെരി വാ എന്നാ പോവാം അല്ല നിൻ്റെ വീട്ടിൽ ആരൊക്കെ ഉണ്ട് അവൻ ചോദിച്ചു....
ഒരു നിമിഷം എൻ്റെ മനസ്സ് ഒന്ന് പതറി.....
എന്താടാ .....
എൻ്റെ വീട്ടിൽ ആരും ഇല്ല ബ്രോ......ഞാൻ വിഷമിച്ച പോലെ അവനോട് പറഞ്ഞു....
സോറി ടാ....
അത് സാരം ഇല്ല ടാ....
നിനക്ക് ഇന്ന് തൊട്ട് ഞാൻ ഉണ്ട് കൂടെ എന്തിനും
ഞാൻ ഒന്ന് ചിരിച്ചു.....
അടുത്ത ദിവസം രാവിലെ പെട്ടന്ന് ഒരുത്തൻ ക്ലാസിലേക്ക് വന്നു .....
മിസ്സ്
ആരാ
പുതിയ അഡ്മിഷൻ ആണ്
ഗേറ്റ് ഇൻ
അവൻ നേരെ വന്ന് എൻ്റെ അടുത്ത് ഇരുന്നു..... ഹായ് ഞാൻ ദേവാനന്ദ്....
പാർത്ഥൻ .....
റെമോ
നയിസ്......
അറിയാലോ അവൻ ആണ് മൂന്നാമൻ ഓഫ് ദി ഗാങ്ങ്.....
അങ്ങനെ ഞങൾ മൂണ് പേരും ഒരു കൂട്ടായി.....
അവരുടെ പ്രസൻസ് ഒരു പരുത്തി വരെ എന്നെ സന്തോഷിപ്പിച്ചു .....
💬 Comments
View all comments