0%

Chapter Title : Hero [Doli]

Author : Kambikathakal Read All Parts 1.1K

അതിൽ പാച്ചുവിൻ്റെ കണ്ണാടി തെറിച്ച് താഴേക്ക് വീണു....

ടാ വിടെടാ അവനെ റെമോ അങ്ങോട്ട് ഓടി അവനെ തള്ളി മാറ്റി

ടാ പുല്ലേ റെമോ നേ കൂടെ നിന്ന ഒരുത്തൻ ചവിട്ടി താഴെ ഇട്ടു.....

എന്താടാ അവിടെ ആ പാട്ട് പാടിയ പെണ്ണ് അങ്ങോട്ട് വന്നു.....

വിഷ്ണു എന്താ ഇവിടെ .....

അവളെ കണ്ടതും എല്ലാരും ഒന്ന് ഒതുങ്ങി.....

ഒന്നുമില്ല ശ്രീ ഞങൾ ഇവനെ പരിചയ പെടുവായിരുന്നു..... അവന്മാർ പറഞ്ഞു.....

ഞാൻ കണ്ട് നിങ്ങളുടെ പരിചയ പെടൽ ......

ദേ വിഷ്ണു വെറുതെ കളിക്കാൻ നിക്കലെ ഞാൻ അങ്കിളിനോട് പറഞ്ഞു കൊടുക്കും കേട്ടല്ലോ.....

ഇല്ല ശ്രീ നിർത്തി നീ പറഞ്ഞ പിന്നെ ഞാൻ കേൾക്കാതിരിക്കുമോ.....അവൻ ഒളിപ്പിക്കാൻ തുടങ്ങി.....

ഡോണ്ട് വറി കേട്ടോ ഇവന്മാർ ഇനി ഒന്നും ചെയ്യില്ല കേട്ടോ അവൾ പാച്ചുവിൻ്റെ തോളിൽ തട്ടി പറഞ്ഞു.....

അവന്മാർ പോവുമ്പോഴും എന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കി ആണ് പോയത്.....

ഉച്ചക്ക് കഴിക്കാൻ സമയം ആയപ്പോ എല്ലാരും കഴിക്കാൻ തുടങ്ങി ഞാൻ കഴിക്കാൻ പത്രം എടുതപ്പോ പെട്ടന്ന് എല്ലാം അടച്ച് വച്ച് ബാഗിൽ ആക്കി....

എന്താടാ റെമോ എന്നോട് ചോദിച്ചു....

ഒന്നുമില്ല , ബ്രോ... കഴിച്ചോ ഞാൻ പോവാ......

ബാഗും എടുത്ത് പോവാൻ നേരം ഞാൻ അവൻ്റെ കൈയ്യിൽ ഫോൺ ഉണ്ടോ എന്ന് ചോദിച്ചു.....

അവൻ എനിക്ക് ഫോൺ തന്നു .....

അപ്പോഴേക്കും അവനും എൻ്റെ കൂടെ വന്നു.....

വാ നമ്മക്ക് ഒരുമിച്ച് പോവാം .... അവൻ പറഞ്ഞു.....

ശെരി ബ്രോ കഴിച്ചോ ഞാൻ ഇപ്പൊ വരാം....

ടാ എന്നെ

💬 Comments

View all comments