0%

Chapter Title : Hero [Doli]

Author : Kambikathakal Read All Parts 1.1K

ശ്രീ എന്ന് പറയാൻ തുടങ്ങി..... ആരാടാ അത് എന്ന പോലെ പാച്ചു അവിടേക്ക് നോക്കി .....

ബ്രോ ആരാ ഇത് പാച്ചു റെമോയോട് ചോദിച്ചു....

അളിയാ ഇവൾ ആണ് ഇവിടുത്തെ മൈൻ ആള് അതായത് ഗേൾ ലീഡർ എന്നൊക്കെ പറയില്ലേ അത് ആണ്...

മുന്നിലേക്ക് വന്ന പെണ്ണിനെ കണ്ട് പാച്ചു ഒന്ന് നോക്കി എന്നാൽ അവൻ താഴേക്ക് തന്നെ നോക്കി ഇരുന്നു.....

അവൾ മുന്നിൽ വന്ന് പാടാൻ തുടങ്ങി കൊള്ളാം നല്ല ശബ്ദം .....

അങ്ങനെ ഇൻ്റർവെൽ ആയി അവന്മാർ പാച്ചുവിനെ വളഞ്ഞു .....

ബാഗിൽ എന്തോ നോക്കി ഇരുന്ന പാച്ചു അവന് ചുറ്റും നിന്നവരെ നോക്കി .....

മോനെ ഒന്ന് ഇങ്ങു വന്നെ ഒരുവൻ അവനെ എഴുനേൽപ്പിച്ച് അങ്ങോട്ട് കൊണ്ടുപോയി .....

ടാ വലിയ പുള്ളി ആണ് ടീച്ചർ മാരെ കൊണ്ടൊക്കെ നമ്മളെ അങ്ങ് ഒലത്തി കളയും അത്ര വലിയ പുള്ളി ആണ് ഒന്ന് ബഹുമാനിചേക്ക് അവൻ പാചുവിനെ കളിയാക്കി .....

റെമോ അങ്ങോട്ട് വന്നു ടാ എന്താടാ നിനക്കൊക്കെ അവനെ അങ്ങ് വിട്ടേ.....

നീ ആരാടാ പുണ്ടേ ഇവനെ സപ്പോർട്ട് ചെയ്യാൻ..... അവൻ എൻ്റെ കൂട്ടുകാരൻ ആണ് ...

എന്ന നീ അങ്ങോട്ട് മാറി നിക്ക് അല്ലെങ്കിൽ നിനക്കും കിട്ടും ....

ടാ മൈരെ നീ ഞങ്ങളെ ആ നായിൻ്റെ മോൾ ശ്രീലക്ഷ്മിയെ കൊണ്ട് അങ്ങ് വടിച്ചു കളയാം എന്ന് വിചാരിചോ ടാ കുണ്ണേ അവൻ പാചുവിന് നേരെ അലറി.....

അവനെ തുറിച്ച് നോക്കിയ പാച്ചുവിനേ കൂടെ നിന്നവൻ ചെകിടത്ത് ആഞ്ഞ് ഒന്ന് വച്ചു

💬 Comments

View all comments