0%

Chapter Title : Hero [Doli]

Author : Kambikathakal Read All Parts 1.1K

അല്ല നീ ഈ വർഷം ജോയിൻ ആയത്താണോ റെമോ എന്നോട് ചോദിച്ചു ...

അതെ ബ്രോ ; ബ്രോയും ഈ കൊല്ലം ആണോ ജോയിൻ ചെയ്തത്.....

അതെ ഞാൻ പഴയ കോളജിൽ പഠിച്ചപ്പോ അവിടെ ഒരു ലൈൻ ഉണ്ടായിരുന്നു അവള് വേറെ ഒരുത്തനെ കിട്ടിയപ്പോ എന്നെ വലിപ്പിച്ചു അതിൻ്റെ വിഷമത്തിൽ ആരും ഇല്ലാത്ത ഇവിടെ വന്ന് ചേർന്നത് .....

ആണോ അയ്യോ സാരം ഇല്ല ബ്രോ ഞാൻ റെമോ നെ ആശ്വസിപ്പിച്ചു.....

അതൊന്നുമില്ല നീ അത് വിട് നീ എങ്ങനെ ഇവിടെ എത്തി.....അവൻ എന്നോട് ചോദിച്ചു.....

അത് ബ്രോ....

പെട്ടന്ന് മിസ്സ് അങ്ങോട്ട് വന്നു.....

ഗുഡ് മോണിംഗ് ക്ളാസ്.... ഗുഡ് മോണിംഗ് മിസ്സ്

സിറ്റ് സിറ്റ് .... ഐ അം ശ്രീ ലക്ഷ്മി നിങ്ങളുടെ ക്ളാസ്സ് ടീച്ചർ ഞാൻ ആയിരിക്കും .....

പുതിയ കുട്ടികൾക്ക് എന്നെ പരിചയം കാണില്ല സോ ഐ അം യൂവർ അക്കൗണ്ട്സ് ടീച്ചർ.....

സോ പുതിയ സ്റ്റുഡൻ്റ്സ് പരിചയ പെടുത്തികോളു .....

അങ്ങനെ പരിച്ചയപെടൽ തുടങ്ങി.....

കുറച്ച് പേരെ ഉള്ളൂ .....

റെമോ കഴിഞ്ഞ് പാച്ചു വിൽ എത്തി....

ഐ അം പാർത്ഥൻ കമിംഗ് ഫ്രം അർ എം കോളജ്....

ഓ ആർ . എം കോളജ് .... മിസ്സ് ആശ്ചര്യം പോലെ പറഞ്ഞു....

യെസ് മിസ്സ്.... ..

ഓക്കേ സിറ്റ് സിറ്റ്....

ഫൈൻ സ്റ്റുഡൻ്റ്സ് ഇന്ന് ഫസ്റ്റ് ഡേ ആയത് കൊണ്ട് നമ്മക്ക് ക്ളാസ്സ് ഒന്നും വേണ്ട നമ്മക്ക് ചിൽ ആവാൻ ആരെങ്കിലും വന്ന് ഒരു പാട്ട് പാട്......

എല്ലാവരും ശ്രീ

💬 Comments

View all comments