0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 589

സൂസി ഇല്ലെ അവളെ എനിക്ക് വല്യ ഇഷ്ട്ടം ആയിരുന്നു...

ആഹാ എന്നിട്ട്

എന്നിട്ട് അവൾ സ്ലട്ടാണ് എന്ന് അറിഞ്ഞപ്പോ അറപ്പായി പിന്നെ...

അവളത്രക്ക് പെഴ ആണോ

പിന്നെ ഡമ്പ് ആസ് ആണ് .....ഷി ഇവൺ ഹാട് ഡൺ അബോഷൻ...

വാട്ട്

ട്രൂ....

ശേ മോശം

അല്ല റിലേഷൻഷിപ്പ് കുഴപ്പം അല്ല അവരും ആയി ഇൻ്റർകോഴ്സിൽ ഏർപ്പെടുന്നത് തെറ്റല്ല

അതൊക്കെ ഒക്കെ പക്ഷേ ഒന്നോ രണ്ടോ ഇത്... എനിക്ക് ഒരാളെ സ്നേഹിച്ച പെണ്ണിനെ ഒന്നും ഇഷ്ട്ടം അല്ല പക്ഷേ ഒരു സ്ലട്ട് ആവാൻ പാടില്ല

അതെ എനിക്കും അതെ ഇപ്പൊ നീ വേറെ ആരെയെങ്കിലും സ്നേഹിച്ചത് ആണേലും എനിക്ക് സീൻ ഇല്ല...

അപ്പോ നിനക്ക് അറിയില്ലേ

എന്ത്

എനിക്ക് അരതി എന്ന ഒരു കുട്ടിയും ആയി ഇഷ്ട്ടം ആയിരുന്നു

എ ഇത് എപ്പോ

കുറച്ച് കാലം മുന്നേ

എന്നിട്ട്

എന്നിട്ട് എന്താ സ്മൂത്ത് ആയിരുന്നു...

ഓകെ ഓക്കേ അല്ല ലൗ മാത്രം ആയിരുന്നോ....

കൃഷ്ണൻ കുട്ടി ഉദ്ദേശിച്ചത് മറ്റെതല്ലെ

ഉം...

ഞങൾ ഒരിക്കെ ഒരു ട്രിപ്പ് പോയി ....

ആഹാ

അപ്പോ ഉം

?

കണ്ടോ

എന്ത് കണ്ടോ എന്ന്

അല്ല എന്ത് ഓപ്പൺ മൈൻഡ് ആണ് എന്ന് പറഞ്ഞാലും കാര്യം ഇല്ല ...

ഏ അപ്പോ

ഫൺ ഫൺ...

അല്ല ടാ ഞാൻ ഈ ഫൺ ഫൺ എന്ന് പറയുന്നത് എവിടെയോ കേട്ടിട്ടുണ്ട്....

ഞങ്ങടെ പിള്ളേർ സെറ്റിൽ എല്ലാരും പറയും

ചിലപ്പോ അവരാരെങ്കിലും പറഞ്ഞതാവും....

അതെ ശ്രീ

എന്താ ടാ

നമ്മടെ കാര്യം നിൻ്റെ വീട്ടിൽ ഓക്കേ ആവോ

അതെന്താ അങ്ങനെ പറയാൻ ...

അല്ല എൻ്റെ ഭാഗ്രൗണ്ട് ഒക്കെ അറിയുമ്പോ പിന്നെ കോവാലൻ പണിയും ഉറപ്പ് അതൊക്കെ കൂടെ ആവുമ്പോ ...

അങ്ങനെ ഒന്നും സംഭവിക്കില്ല

ബൈ ചാൻസ് സംഭവിച്ചാ എന്ത് ചെയ്യും...

നമ്മക്ക് ഓടി പോവാടാ

നോ ഇത്ര ബുദ്ധി ഉള്ള നീ ആണോ ഇങ്ങനേ പറയാണ്ടത്

പിന്നെ

നിനക്ക് ഞാൻ ഇല്ലെങ്കിൽ വേറെ സൂര്യ കിട്ടും ഫാമിലി അങ്ങനെ അല്ല...

നന്മ മരം കളിക്കുവാ

💬 Comments

View all comments