0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 591

അതൊന്നും അല്ല അത് ആരും ഇല്ലാത്തവർക്ക് മാത്രേ അതിൻ്റെ വെഷമം അറിയൂ....ഫാമിലി ആയിരിക്കണം ഫസ്റ്റ് പ്രയോറിറ്റി ... ഇപ്പോഴത്തെ പിള്ളേർക്ക് ഇതൊന്നും അറിയില്ല...

ഹലോ സാർ ജസ്റ്റ് കാം ഡൗൺ ഇത്രയും സാഹിത്യം പറയാൻ മാത്രം ഒന്നും ഇപ്പൊ ഉണ്ടായിട്ടില്ല ... നിന്നെ എൻ്റെ വീട്ടിൽ എല്ലാർക്കും ഇഷ്ട്ടം ആവും നല്ല വിദ്യാഭ്യാസം ഉണ്ട്

ഡിക്രി ആയിരിക്കും വലിയ പഠിത്തം

കേക്ക് നല്ല പഠിത്തം കാണാൻ എൻ്റെ അത്ര ലുക്ക് ഇല്ലെങ്കിലും ഓക്കേ പിന്നെ വെൽ സെറ്റിൽഡ് എല്ലാത്തിലും മേലെ ഐ ലവ് യു നാ.... അത് പോരെ ....

ഉം നോക്കാം... പിന്നെ ഏത് വകയിൽ ആണ് നിൻ്റെ അത്ര ഞാൻ പോരാതെ ആയത്a അല്ലേ.... ഈ കോളേജിൽ പോവുന്നത് കൊണ്ടാ പഴയ സൂര്യ ചുമ്മാ മെസ്സ് ആയിരുന്നു... ഇന്നാ നോക്ക്

നിനക്ക് ഇൻസ്റ്റാഗ്രാം ഒക്കെ ഉണ്ടോ

പിന്നെ നീ എന്ത് വിച്ചാരിചു....

അവൾ എൻ്റെ ഫോൺ വാങ്ങി അവളുടെ പേര് സെർച്ച് ചെയ്ത് ഫോളോ ചെയ്തിട്ടു....

ആരോട് .... ചോദിച്ചിട്ട് ആണ് നിൻ്റെ അക്കൗണ്ട് ഫോളോ ചെയ്തത്

ആരോട് ചോദിക്കണം...

ശെരി ശെരി....

അയ്യേ 300 ഫോളോവേഴ്സ്

ശെരി മോളെ അത്ര ഒക്കേ മതി

പ്രൈവറ്റ് അക്കൗണ്ട് ആണോ

നീ ഫോട്ടോ നോക്ക്....ഇത് നോക്ക്

ഉം കൊള്ളാലോ ഫുൾ കാറും ബൈക്കും ആണല്ലോ...

അതെ ഇതാരാ ...

ഇത് റെമോ ....

അവൻ്റെ വണ്ടി ആണോ

അല്ല ഇന്ദ്രൻ്റെ... എൻ്റെ ഫേവറേറ്റ് വണ്ടി ആണ്.... ഐ മിസ്സ് ദാറ്റ്

കൊള്ളാല്ലെ വാങ്ങി കൂടെ എന്നാ...

വെല എത്ര ആണ് അറിയോ

എത്ര ആണ്

ഒരു ഊഹം പറ

കളർ ഒക്കെ കണ്ടിട്ട് ഒരു രണ്ട് മൂന് ലക്ഷം. വരും...

കൊള്ളാം എൻ്റെ വണ്ടി ഇല്ലെ അത് തന്നെ നാലര ആയി

അതിനോ ? അമ്മൊ എൻ്റെ കാർ ആറര ലക്ഷം ആണ്... ഇന്നാ പിന്നെ കാർ വാങ്ങിക്കൂടെ മണ്ടാ....

എന്നാ പിന്നെ കാർ എന്തിനാ അത് എടുത്ത് വച്ച് ബസ്സിൽ പോവാല്ലോ മണ്ടി....

അതും ശെരി

💬 Comments

View all comments