0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 595

പോയി....

ശ്രീ : ഫ്രഷ്

നന്ദൻ : ഒന്ന് പോയെ നീ മനുഷ്യനെ ഉറങ്ങാനും വിടില്ല

റെമോ : ഡീ അവൻ എവിടെ ഡീ....

ശ്രീ : അറിയില്ല

മറിയ : ബെസ്റ്റ് കാറും ഇല്ല

റെമോ : ഹലോ എവിടെ ആണ് നായിൻ്റെ മോനെ പോയത്.... അണോ ശെരി ശെരി ഓക്കേ വരാം

റെമോ : നന്ദ വാ ഒന്ന് പോയിട്ട് വരാം വാ

ശ്രീ : എന്താ കാര്യം

റെമോ : ഇന്നലെ അവന് രാത്രി പെയിൻ വന്നു കൈക്ക് എന്ന് എന്നിട്ട്.അവൻ ഹോസ്പിറ്റലിൽ പോയി അപ്പോ തന്നെ.... ഇപ്പൊ അവിടെ ഉണ്ട് അങ്ങോട്ട് വരാൻ പറഞ്ഞു....

നന്ദൻ : ഞാൻ ദേ വന്നു....

ശ്രീ : ഞാൻ വരട്ടേ

നന്ദൻ : വേണ്ട ഞങ്ങള് പോയിട്ട് വരാം...

. . ഞാൻ : ഹലോ ഇവിടെ ഇവിടെ

നന്ദൻ : വിളിച്ചൂടെ മൈരെ ഒറ്റക്ക് ആണോ ....

ഞാൻ : അതൊന്നും സാരം ഇല്ല കുഴപ്പം ഒന്നും ഇല്ല...

റെമോ : ഡോക്ടർ എന്ത് പറഞ്ഞു

ഞാൻ : അവര് മൊത്തം അഴിച്ച് ഉള്ളിൽ എല്ലിൻ്റെ അടിയിൽ സപ്പോർട്ട് വച്ചു എല്ല് ഷേക്ക് ആയത് ആണ് സീൻ....

നന്ദൻ : ബിൽ അടച്ചോ....

ഞാൻ : അടച്ചു...

റെമോ : ബാഗ് എവിടെ

ഞാൻ : ഇനി അത് വേണ്ട എന്ന് പറഞ്ഞു.... അടിയിൽ മറ്റേത് ഉള്ളതല്ലേ അത് കൊണ്ട് ബാഗ് വേണ്ട

നന്ദൻ : ആണോ

ഞാൻ : പോവാം

റെമോ : നീ വാ ..

ഇന്നാ കീ....

നന്ദൻ : ഫോണിൽ (ഹലോ ഇല്ല ഒന്നുമില്ല ഞങൾ വരുവാ കുഴപ്പം ഒന്നും ഇല്ല...ശെരി)

റെമോ : നീ ഇവനെയും കൊണ്ട് വീട്ടിൽ പൊക്കോ ഞാൻ സാധനം ഒക്കെ വാങ്ങിയിട്ട് വരാം...

ഞാൻ : വേണ്ട ഒരുമിച്ച് പോവാം

നന്ദൻ : അതാ നല്ലത് നീ വാങ്ങി വാ ഞങൾ വെയിറ്റ് ചെയ്യാ....

റെമോ : സാരം ഇല്ല നീ പോ

💬 Comments

View all comments