Chapter Title : Hero Hero 6 [Doli]
അവന് വൈയ്യ....
ഞാൻ : പോയി വാങ്ങിക്ക് മൈരെ
റെമോ : എന്ന ഫോളോ ചെയ്യ്...
അങ്ങനെ സൂപ്പർ മാർക്കറ്റിൽ പോയി സാധനം വാങ്ങാൻ കേറി....
ഞാൻ : ടാ രണ്ട് ലെസ് വാങ്ങിക്കോ....
അങ്ങനെ സാധനം ഒക്കെ വാങ്ങി വീട്ടിലേക്ക് പോയി....
. . മറിയ : എന്താ ടാ
ഞാൻ : ഒന്നുമില്ല രാത്രി ഒരു ചെറിയ വേദന തോന്നി ആദ്യം ഒകെ ഞാൻ പിടിച്ച് നോക്കി നടക്കാതെ ആയി അപ്പോ പിന്നെ വണ്ടി എടുത്ത് വിട്ടു.... അവര് അടിയിൽ പ്ലേറ്റ് ഇട്ടു....ഇപ്പൊ ഒക്കെ ആണ്....
ശ്രീ : കുഴപ്പം ഒന്നും ഇല്ലല്ലോ...
ഞാൻ : ഏയ് ഇല്ല... ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം ...
റെമോ : ഞാൻ കുളിപ്പിച്ച് തരട്ടെ കുട്ടാ...
ഞാൻ : വേണ്ട വേണ്ട നീ എന്നെ ട്രൈ ചെയ്യും
റെമോ : പ്പ നാറി... പട്ടി...
നന്ദൻ : അതെ റെമോ റഷീദിക്ക ആണ്....
ഞാൻ : പൊറോട്ട ബീഫ്.... വെടിച്ച് തരാം പുള്ളെ ബാ....
മറിയ: ഉള്ളതാണോ....?
ഞാൻ : സത്യം നന്ദൻ ആണ് അവൻ്റെ മെയിൻ ആള്....
നന്ദൻ : നിൻ്റെ തന്ത നായിൻ്റെ മോനേ നീയും ഇവനും അല്ലേ ഒരുമിച്ച് കിടത്തം ഒക്കെ ആര് കണ്ടു രണ്ടും ഉള്ളിൽ ഇസ്മായിൽ ഇക്ക കളിക്കുക ആണോ എന്ന്...
ഞാൻ : അതെ ടാ പട്ടി ഇവൻ എൻ്റെ ... പറയുന്നില്ല മൈരെ...
ശ്രീ : എനിക്കും സംശയം ഉണ്ട് ഇപ്പൊ
നന്ദൻ : കണ്ടോ നിനക്കും തോന്നിയില്ലേ....
ഞാൻ : നിനക്ക് എന്താ ഇനി സംശയം....
ശ്രീ : അല്ല നിനക്ക് എന്നോട് ഒരു താൽപ്പര്യം ഇല്ലാത്ത പോലെ അതാ...
ഞാൻ : കണ്ടോ നല്ല പിള്ളേരെ ആർക്കും വേണ്ടാ...
നന്ദൻ : നല്ലവൻ നീ...
ഞാൻ : അതെ ടാ പട്ടി ഞാൻ നല്ലവൻ തന്നെ...എന്താ സംശയം
നന്ദൻ : എടി ഇവൻ ഇല്ലെ അന്ന് ഗോവയിൽ പോയപ്പോ
ശ്രീ : നീ
💬 Comments
View all comments