Chapter Title : Hero Hero 6 [Doli]
ഗോവയ്ക്ക് പോയിട്ടുണ്ടോ...
റെമോ : പിന്നെ ഞാൻ ഇവൻ ഇന്ദ്രൻ നന്ദൻ ...കഴിഞ്ഞ കൊല്ലം ഓണത്തിന്....
ശ്രീ : എന്നിട്ട്...
ഞാൻ : എന്നിട്ട് കുന്തം ഞാൻ പോട്ടെ...
ശ്രീ : എവിടെ പോവുന്നു അനിയൻ നിൽ... നീ പറ നന്ദ
നന്ദൻ : ഇവൻ അവിടെ പോയി ഞങൾ രാത്രി പബ്ബിൽ പോയി അടിച്ച് ഓഫ് ആയി ...ഞാനും റെമോയും എങ്ങനെ ആണ്.വച്ചാ ഞങ്ങൾക്ക് ഡ്രിങ്ക്സ് ആണ് മെയിൻ പിന്നെ ഞാൻ കമ്മിറ്റട് ആയത് കൊണ്ട് എനിക്ക് ഇതൊന്നും ഇഷ്ട്ടം അല്ല...
ശ്രീ : ട്രു ലബ്ബ് ഉം....
നന്ദൻ : ഇവനും ഇന്ദ്രനും കൂടെ നേരെ ഡാൻസ് സ്റ്റേജിൽ കേറി അവിടെ കണ്ട രണ്ട് പെണ്ണുങ്ങളെ പിടിച്ച് സെറ്റ് ആക്കി... ഇവന്മാര് ഒരേ കളി അവസാനം ഈ പരമ നാറി അവളുടെ കൂടെ പോയി മൂലക്ക് നിന്ന്
ഞാൻ : ഏയ് ഏയ് ചോര കാണണ്ടെങ്കിൽ നിർത്തിക്കൊ...
ശ്രീ : പറ... മൂലക്ക് എന്താ ചെയ്തത്
നന്ദൻ : അവള് ഇവന് ഹൈക്കി കൊടുക്കുന്നു സാർ ഫീൽ ചെയ്ത് നിക്കുന്നു....
റെമോ : ഉള്ളതാ
ശ്രീ : എവിടെ
റെമോ : കഴുത്തിൽ ... ഇവിടെ ആയിട്ട് അവൻ തൊട്ട് കാണിചു
ഞാൻ കൈ മാറ്റ് ശവമെ
നന്ദൻ : പിന്നെ ഉണ്ട് രണ്ടും കൂടെ ഡാൻസ് കളി എന്നും പറഞ്ഞ് പരസ്പരം അളവെടുക്കുക ആയിരുന്നു...
റെമോ : അവളുടെ പേര് എന്തായിരുന്നു അളിയാ...
ഞാൻ : കനിക .... കനിക ഓംക്കർ ഷർമ്മ....
ശ്രീ : ഒ പേര് ഒക്കെ ഓർമ ഉണ്ട് അപ്പോ ...
റെമോ : അതും ഫുൾ നെയിം...
ഞാൻ : നിർതത് മൈരെ....?ശ്രീ ഇതൊക്കെ ഒരു ഫൺ അല്ലേ... ഹൈക്കി മാത്രമേ നടന്നുള്ളു.... സത്യം...
റെമോ : ശിവം
നന്ദൻ : സുന്ദരം....
ഞാൻ : ഓ സുന്ദരൻ ആര് മൈരെ നിൻ്റെ അപ്പനോ ...ഞാൻ പോണ് ഇവിടെ നിന്നാ ശെരി ആവില്ല....
ശ്രീ : ഉവ്വ് ഉവ്വ്
💬 Comments
View all comments