0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 598

എല്ലാ തെണ്ടികളും തടി തപ്പാൻ ഉള്ള അവസാന വഴി ആയി കാണുന്നതാ ഈ പോക്ക്....

ഞാൻ : ഹലോ ഒന്നിങ്ങു വരാമോ കൂടെ...

ശ്രീ : നല്ല.സൗകര്യം ഇല്ല

ഞാൻ : നീ നിന്നോ... വരണ്ട എന്നോട് സംസാരിക്കാൻ നിക്കണ്ട...ഞാൻ പോവാ...

നന്ദൻ / റെമോ : ഹ ഹ ഹ....

ശ്രീ : ഹലോ ചിരിക്കാൻ ഒന്നും ഇല്ല ഇതിൽ പബ്ബിൽ ഒക്കെ പോയ ഇങ്ങനെ ഒക്കെ ഉണ്ടാവും പിന്നെ ഇത് നടക്കുമ്പോ അവൻ സിംഗിൾ അല്ലേ... പിന്നെ എന്താ നന്ദൻ ഒക്കെ അവൻ കമ്മറ്റെഡ് ആണ് നീ എന്താ വാഴെ ഇങ്ങനെ നടന്നത് നീ ശെരിക്കും ഇസ്മായിൽ ഇക്ക ആണോ ഇനി....

റെമോ : ഇസ്മായിൽ ഇക്ക നിൻ്റെ.പൊട്ടൻ ആണ് അവനും ഹരിയും ആണ് കൂട്ട്... ?

ശ്രീ : ആണോ ഇസ്മായിൽ ഇക്ക ശെരി ഇസ്മായിൽ ഇക്ക ....

റെമോ : നിന്നെ ഞാൻ എടുത്തോളാം കേട്ടോ ഡീ... ശ്രീജയെ.... . . ശ്രീ : ഹലോ ആളുണ്ടോ

ഞാൻ : എന്താ കാര്യം....

ശ്രീ : ആഹാ ഫ്രഷ് ആയി വന്നോ...

ഞാൻ : വന്നു...എന്ത് വേണം

ശ്രീ : ദേഷ്യം ആണോ....

ഞാൻ : എന്തിന്

ശ്രീ : ഞാൻ ചുമ്മാ...നീ അത് വിട്...

ഞാൻ : നി ഇങ്ങ് വന്നെ ഡീ ഓന്തെ....ഞാൻ കേട്ടു താഴെ പറഞ്ഞത്...

ശ്രീ : ?... എടാ പട്ടി അപ്പോ നീ ഇങ്ങനെ ഒക്കെ ആണ് അല്ലേ...

ഞാൻ : ഏയ് അങ്ങനെ ഒന്നും ഇല്ല അത് അന്ന് ഗോവയ്ക്ക് പോയപ്പോ ചോര തിളപ്പിൽ... പിന്നെ വെളളം ഇച്ചിരി കൂടുതൽ ആയിരുന്നു...

ശ്രീ : ഉവ്വ് ഉവ്വ് ഇനി എന്തൊക്കെ ഇത് പോലെ അറിയാൻ ഇരിക്കുന്നോ ദൈവമേ....

ഞാൻ : എനിക്ക് കോയമ്പത്തൂരിൽ ഒരു ഭാര്യയും ഒരു സെറ്റ് പിള്ളേരും ഉണ്ട്...

ശ്രീ : ഭാര്യ ഒക്കെ കുട്ടികൾ അത്ര വിശ്വാസം പോരാ മോനെ അതും നീ ..?

ഞാൻ : കാണിച്ച് തരണോ....

💬 Comments

View all comments