Chapter Title : Hero Hero 6 [Doli]
ശ്രീ : ഞാൻ റെഡി...
ഞാൻ : അയ്യേ ചെ
ശ്രീ : എന്താ ഹിന്ദിക്കാര് തന്നെ വേണം എന്നുണ്ടോ താങ്കൾക്ക്....
ഞാൻ : ഇല്യ നിർബന്ധം ഇല്യ ന്വാം ഇവിടെ ഉള്ള ലോക്കല് ശ്രീജയ ആയാലും ന്വാo ഓകെ ആണ്....
ശ്രീ : ഞാൻ ലോക്കൽ ആണോ ടാ പട്ടി...
ഞാൻ : അയ്യോ അല്ലേ നീ എൻ്റെ സൂപ്പർ ശ്രീ അല്ലേ...
ശ്രീ : നാളെ കോളേജിൽ പോവാ....
ഞാൻ : ഞാൻ ഇല്ല കൈ അനക്കാൻ പാടില്ല അതാ...
ശ്രീ : ആണോ ... എന്നാ ഞാനും കമ്പനി തരട്ടെ...
ഞാൻ : അത് വേണ്ട എനിക്ക് ഒരു കമ്പനിയുടെയും ആവശ്യം ഇല്ല...
ശ്രീ : എന്നാ അവരെയും ... കൂടെ ..
ഞാൻ : അതൊന്നും വേണ്ട സാരം ഇല്ല നിങൾ പോയിട്ട് വാ ... പിന്നെ അവന്മാരെ രണ്ടിനെയും കാര്യം ആയി നോക്കിക്കോ... കേട്ടല്ലോ
ശ്രീ : ഉം...
ഞാൻ : നന്ദന് കുറച്ചെങ്കിലും വെളുവ് ഉണ്ട് മറ്റവൻ അത് പോലെ അല്ല...അവൻ്റെ നാവ് മിണ്ടാതെ ഇരിക്കില്ല...
ശ്രീ : ശെരി ഞാൻ നോക്കാം....
ഞാൻ : അതെ ഫൂഡ് കഴിച്ചോ...
ശ്രീ: ഇല്ല
വാ അപ്പോ
നീ കഴിച്ചോ
ഉം
എന്ത്
പൊടിയരി കഞ്ഞി... മാങ്ങ. അച്ചാർ പപ്പടം...
ഊ.... ? ഹോസ്പിറ്റിലിലെ ആണോ
അതെ ഡോക്റ്റർ പറഞ്ഞു അപ്പോ പോയി കഴിച്ചിട്ട് വന്നു....
ശെരി ഞാൻ പോയി ഫൂഡ് എടുത്തിട്ട് വരാം...
ശെരി... പോയിട്ട് വാ ...
ശ്രീ ഗുഡ് കൊണ്ട് തിരിച്ച് വരുന്ന സമയം....
ഞാൻ : ഇല്ല സാറേ... ആണോ ശെരി താങ്ക്സ് സാറേ...
ശ്രീ : എന്താ...
ഞാൻ : നിക്ക് നിക്ക്...... ആണോ ശെരി സാറേ... താങ്ക്സ്...
ശ്രീ : ആരാ
രുദ്രൻ സാർ....
എന്താ കാര്യം...
ഒന്നുമില്ല ഇന്നലെ രാത്രി വല്ല കുഴപ്പവും ഉണ്ടായോ ചോദിക്കാൻ വിളിച്ചത്... അവരാരെങ്കിൽ എന്തെങ്കിലും ഉപദ്രവിക്കുക അങ്ങനെ എന്തെങ്കിലും ചെയ്തോ വല്ല ഫോൺ കോൾ അങ്ങനെ
💬 Comments
View all comments