0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 601

....

ആണോ

മിക്കവാറും കോവാലൻ കമ്പി കൗണ്ട് ചെയ്യണ്ടി വരും...

ആണോ

ഏയ് ചുമ്മാ ഫൺ ഫൺ...

?

അവൻ എൻ്റെ ഫാവി അളിയൻ അല്ലേ

?? അതൊക്കെ അങ്ങനെ തീരുമാനം ആയോ

പിന്നെ അപ്പോ നീ എന്നെ തെക്കോ ഡീ

ചിലപ്പോ

ആ സാരം ഇല്ല മറ്റെ കനിയുടെ നമ്പർ എവിടെ ആണോ( ഞാൻ എണീറ്റ് ടേബിളിൽ വച്ച ഫോൺ എടുത്ത് നോക്കി)

ടാ മൊണ്ടി പട്ടി....

മൊണ്ടി നിൻ്റെ ഞാൻ കൈ ചൂണ്ടി...

എന്താ ടാ അവൾ എൻ്റെ കൈ പിടിച്ച് തിരിച്ച് നിർത്തി...

എടി വിടെടി കൈ ആഹാ.... ഉം...

മേലാൽ എന്നോട് കളിക്കാൻ നിക്കരുത് കേട്ടല്ലോ...

ഇല്ല കൈ വിട്

ശെരി ഐ ലവ് യു ശ്രീ നീ ആണ് എൻ്റെ ജീവൻ എന്ന് പറ

ക്രിഞ്ച് ഡീ അത്...

പറ സാരം ഇല്ല

ഐ ലവ് യു ശ്രീ നീ ആണ് എൻ്റെ ജീവൻ എടുക്കാൻ വന്നവൾ

ഓക്കേ....ഇങ്ങ് വാ അവൾ അങ്ങനെ തന്നെ വാതിലിൻ്റെ അടുത്തേക്ക് എന്നെ വലിച്ച് കൊണ്ട് പോയി എന്നെ ഉന്തി അവൾ വെളിയിലേക്ക് ഇറങ്ങി വാതിൽ അടച്ചു...

ഞാൻ : ആഹ് എൻ്റെ കൈ അമ്മ അയ്യോ ??

ശ്രീ : അയ്യോ വീണോ ഇനി ...

ഞാൻ ,: അമ്മേ എൻ്റെ കൈ ഒടിഞ്ഞ് തൂങ്ങുന്നെ....

ശ്രീ : ഒ അങ്ങനെ ടാ മണ്ടാ മതി നിൻ്റെ നാടകം എന്നോട് വേണ്ട...

ഞാൻ : ?.

ശ്രീ ,: ഹലോ കേക്കുന്നില്ലെ

ഞാൻ : ?

ശ്രീ : സൂര്യ ടാ സോറി ഇനി തിരിക്കില്ല...

?

ശ്രീ : കീ ഹോളിൽ കൂടെ നോക്കി എവിടെ കാണാൻ .... സൂര്യാ കെക്കുന്നില്ലെ നീ ... അവൾ കതക് തുറന്ന് തല ഇട്ട് നോക്കി...

ശ്രീ : ഇവൻ ഇത് എവിടെ പോയി... അവൾ പാതി മാത്രം ഉളളിൽ ഇട്ട് നോക്കി .....ആഹാ കതകിന് പുറകിൽ നിക്കുന്നത് ഒക്കെ പഴയ ടെക്നിക് ആണ്... ടാ

💬 Comments

View all comments