Chapter Title : Hero Hero 6 [Doli]
മണ്ടാ...
നീ ഇങ്ങോട്ട് വാ....
ഇല്ല വരൂല്ലാ... അവളോടി താഴേക്ക് പോയി...
.. . റെമോ : മെസ്സേജ്...(സൂര്യ : റൂമിൽ വാ ).... ഞാൻ അവനെ ഒന്ന് നോക്കിയിട്ട് വരാം....
. .റെമോ : എന്താ കാര്യം...
ഞാൻ : അതെ നീ പോയി താഴെ പറ അവന് ചെറിയ പണി.പോലെ എന്ന് കേട്ടോ... നിൻ്റെ പെണ്ണുമ്പിള്ളയും നന്ദനും ഇങ്ങോട്ട് വരണ്ട അവളെ ശ്രീയെ മാത്രം ഇങ്ങോട്ട് വരുന്ന പോലെ വല്ലതും ചെയ്യ്....
റെമോ : ഉം നടക്കട്ടെ...
ഒന്ന് ചെയ്യാമോ മൈരെ....
കാര്യം എന്താ
അതൊക്കെ ഉണ്ട്
ശെരി
. .. റെമോ : അവന് ചെറിയ പണി പോലെ... ?
നന്ദൻ : ?
റെമോ : ??
നന്ദൻ : ?
റെമോ : ?
മറിയ : ആണോ....
റെമോ : കാര്യം ഒന്നും ഇല്ല
ശ്രീ : എടാ പട്ടി തെണ്ടി നീ അങ്ങോട്ട് കേറി പോയപ്പോ തന്നെ എനിക്ക് തോന്നി എന്തോ സംഭവം ഇറ്ക്ക് എന്ന്... ഭാഗ്യം അവൻ തട്ടി പോയി എന്നൊന്നും പറഞ്ഞില്ലല്ലോ....
റെമോ : ? അല്ല അത് പിന്നെ...
ഞാൻ : എടാ മണ്ടാ ഒരു കാര്യം മറിയാതക്ക് ചെയ്യില്ല എന്തിന് കൊള്ളാം ചാവട പോയി മൈരെ ....
നന്ദൻ : ഇതെവിടെ നിന്നാ ഒച്ച...
റെമോ : അതാ നോക്കൂ രണ്ട് കണ്ണുകൾ അവിടെ നിന്നാ... അവൻ മുകളിലേക്ക് കൈ ചൂണ്ടി കാണിച്ച് കൊണ്ട് പറഞു....
ശ്രീ : ഇങ്ങോട്ട് വാ മോൻ ഇവിടെ ഇരിക്ക്
ഞാൻ ഒന്നും ഇല്ല നീ പോ...
അതെ പഠിക്കാൻ വരുന്നില്ലേ...
ഞാൻ ക്ളാസ് ടോപ്പ് ആണ് എനിക്ക് നിങ്ങളുടെ ട്യൂഷൻ ഒന്നും വേണ്ട....??
ശ്രീ : എന്ത് അഹങ്കാരം ആണ് ശോ...
നന്ദൻ : കാണിക്കും ക്ളാസ്സ് ടോപ്പർ ആയാ നിന്നെ അടിച്ച് മലത്തി ആണ് ചെക്കൻ കേറിയത്....
ശ്രീ : നോക്കിക്കോ നിനക്ക് ഒക്കെ ഞാൻ പണി വച്ചിട്ടുണ്ട്....
മറിയ : അതെ പഠിക്കാൻ
💬 Comments
View all comments