Chapter Title : Hero Hero 6 [Doli]
നോക്കാം വാ....
നന്ദൻ : അതെ ശെരി ആണ് തോറ്റ ശെരി ആവില്ല... വന്നെ....
റെമോ : ഞാൻ ഇല്ല നിങൾ പൊക്കോ
നന്ദൻ : ടാ പട്ടി തോറ്റ നീ ഇവിടെ ഇരുന്നോ ഒറ്റക്ക് ഞാനും അവനും പോവും...
റെമോ : പേടിപ്പിക്കല്ലെ ശവമേ... വാ...
. . മറിയ : ഇന്ന് എന്താ
ശ്രീ : നിങൾ ഇത് പഠിക്ക്
മറിയ : നീ പഠിച്ചോ ഇതൊക്കെ
ഞാൻ : ഒളിഞ്ഞ് നിന്ന് നോക്കി ഇതൊക്കെ.....
ശ്രീ : എപ്പോഴേ.... നിങ്ങള് ഇത് പഠിക്ക് ഞാൻ ഇപ്പൊ വരാം കൈ ഒടിഞ്ഞ സിങ്കം എന്താ ചെയ്യുന്നത് നോക്കട്ടെ ....
ഞാൻ : വാടി വാ സിങ്കത്തിന് എന്ത് ചെയ്യാൻ പറ്റും എന്ന് ഞാൻ കാണിച്ച് തരാം... വാ....
നന്ദൻ : പോവുന്നത് കൊള്ളാം ചാവാതെ നോക്കണം കേട്ടോ ...
ശ്രീ : ഉവ്വ് ഉവ്വേ..
. ശ്രീ : . സൂര്യ സൂര്യാ.....
ഹായ് ശ്രീ അവൾ കേറിയതും ഞാൻ പിന്നാലെ വാതിലിന് മുന്നിൽ പ്രതീക്ഷപ്പെട്ടു....
ഞാൻ ചുമ്മാ വന്നതാ എന്ത് ചെയ്യാ എന്ന് നോക്കാൻ...മാറ് ഞാൻ പോട്ടെ....
കൈ ഒടിഞ്ഞ സിങ്കം എന്ത് ചെയ്യാ എന്ന് നോക്കാൻ വന്നതല്ലേ എന്നിട്ട് നോക്കി കഴിഞ്ഞോ...
ഓ കേട്ടു അപ്പോ
പിന്നെ
ശെരി സിങ്കത്തിന് ഇപ്പൊ എന്ത് വേണം...
സിംഹം ഉറങ്ങുന്ന സമയത്ത് ഒരു കഴുത വന്ന് സിംഹത്തിൻ്റെ വാളിൽ പിടിച്ച് വലിച്ച് സിംഹത്തെ കളിയാക്കി...
അതിന്
സിംഹം ഇപ്പൊ ദേഷ്യത്തിൽ ആണ്
അത് കൊണ്ട്
ഹീറോ ആയ സിംഹത്തെ വെറും സീറോ ആയാ കഴുത വെല്ലുവിളിച്ചത്...
അത് കൊണ്ട്
ടൈം ഫോർ റിവെഞ്ച്
എന്ത് ചെയ്യാൻ പോവാ....
സൂര്യ എന്ന സിംഹം വെറും മര കഴുത ആയാ ശ്രീയെ ആക്രമിക്കാൻ പോവുന്നു....
ശ്രീ : ഒന്ന് പോടാ
നിനക്ക് ഞാൻ കുണ്ടൻ ആണോ എന്ന് സംശയം അല്ലെടി ഒലക്കെ
അത് കൊണ്ട്
നിൻ്റെ എല്ലാ സംശയവും പിന്നെ എല്ലാം ഞാൻ... തീർത്ത് തരാം
അയ്യ ഇങ്ങോട്ട്
💬 Comments
View all comments