0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 609

വാ ഒറ്റ കേറ്റ് കേറ്റികളയും....പിന്നെ 2+2 = 4 സത്യം ആവും....

ശെരി ആയിക്കോട്ടെ ...

വേണ്ട സൂര്യ കളി വേണ്ട മാറ് ഞാൻ പോട്ടെ ?

നോ വേ ഡിയർ.... നിന്നെ ഞാൻ വിടാൻ പോവുന്നില്ല...

വേണ്ട സൂര്യ അടുത്തേക്ക് വരണ്ട....

റെമോ : അളിയാ വാതില് തുറന്നെ ...

ഞാൻ പെട്ടെന്ന് അവളുടെ വാ പൊത്തി പിടിച്ചു....

ഞാൻ : എന്താ ശ്രീ ഇത് പതിയെ കടിക്കല്ലെ..

റെമോ : കള്ളന്മാരെ ...

ഞാൻ : ടാ ഇവളെന്നെ പെടിപ്പിച്ച് പീഡിപ്പിക്കുന്നു... വിട് ശ്രീ ഇതൊക്കെ തെറ്റാ ഞാൻ പോട്ടേ.... ആഹാ ?

ഞാൻ പോയി കതക് തുറന്ന് അവളുടെ പിടി വിട്ടു....

റെമോ : ??

ഞാൻ : ഇവള് ചുമ്മാ... ശേ നീ വല്ലതും കണ്ടോ...

ശ്രീ : എടാ ഈ പട്ടി കള്ളം പറയുന്നത് ആണ്....

റെമോ : ഞാൻ ആരോടും പറയില്ല സാരം ഇല്ല കുട്ടി... ഞാനും ഈ പ്രായം കഴിഞ്ഞ വന്നത്

ശ്രീ : ??

ഞാൻ : ശ്രീ എന്ത് കടി ആണ് കടിച്ചത് ശോ പൊട്ടി എന്ന തോന്നുന്നത് നീറുന്നു അളിയാ ഇവിടെ പൊട്ടിയോ നോക്കിക്കേ... ഞാൻ ചുണ്ട് പൊക്കി കാണിച്ചു...

റെമോ : ഏയ് ഇല്ല...

ഞാൻ : ഭാഗ്യം നാട്ടുകാര് കണ്ട എന്ത് വിചാരിക്കും.... ഇങ്ങനെ ഒന്നും വേണ്ട കേട്ടോ ശ്രീ...

റെമോ : ഇതിനാണോ മാഡം ഇങ്ങോട്ട് വന്നത്...

ഞാൻ : നീ ഇപ്പൊ എന്തിനാ വന്നത്

റെമോ : ഐ പാഡ് എടുക്കാൻ

ഞാൻ : എന്താ കാര്യം...

റെമോ : പീസ് കാണാൻ താ മൈരെ

ഞാൻ : ഇന്നാ...

റെമോ : ചാർജർ എവിടെ

ഞാൻ : അത് ഹാളിൽ സോഫയിൽ കാണും...

റെമോ : ശെരി ... നടക്കട്ടെ നടക്കട്ടെ....

ശ്രീ : എടാ ഇവന്.. ഹൊ....

ഞാൻ : വേഗം പൊക്കൊ അല്ലെങ്കിൽ നിന്നെ കൊല്ലും...

റെമോ : ശെരി ആണ് യു കാരി

💬 Comments

View all comments