0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 612

ഓൺ... ?അവൻ കതക് ചാരി പോയി..

ശ്രീ : ?

ഞാൻ : എടി എന്നോട് കളിക്കാൻ ആരും വളർന്നിട്ടില്ല കേട്ടോ ഡീ കഴുത ശ്രീ...

ശ്രീ : മാറങ്ങോട്ട്

ഞാൻ : എൻ്റെ കാര്യം നടന്നു പൊക്കോ പൊക്കോ

. .നന്ദൻ : മറി എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത്... ഹേ

മറിയ : കാലം മാറി പോയില്ലേ... കാര്യം ഇല്ല ടാ പഠി പഠി....

ശ്രീ : റെമോ തെണ്ടി

റെമോ : അത് ശ്രീയെ എന്താ അറിയില്ല എൻ്റെ മനസ്സില് രഹസ്യം നില നിൽക്കില്ല ...

നന്ദൻ : നീ പേടിക്കണ്ട ടാ നീ പറഞ്ഞത് ആണോ കുറ്റം...

ശ്രീ : നിങ്ങളോട് പറഞ്ഞിട്ട് കാര്യം ഇല്ല .. ശെരി ആണ് ഞാൻ കിസ്സ് അടിച്ചു എൻ്റെ ബോയ് ഫ്രണ്ടിനെ അല്ലേ നിനക്ക് ഒക്കെ എന്താ അതിന് .... അല്ലെ..

ഞാൻ : അങ്ങനെ അങ്ങ് പറഞ്ഞ് കൊടുക്ക് ശ്രീക്കുട്ടി...

ശ്രീ : അങ്ങോട്ട് മാറി നിക്ക്.... ദേ നിങ്ങളോട് എല്ലാരോടും ആയി ഞാൻ ഒരു കാര്യം പറയാം ഈ നാറി എല്ലാരെയും പണിയും ശവം... അവള് ഇറങ്ങി പോയി

നന്ദൻ : പണിഞ്ഞു അല്ലേ മൈരേ...

ഞാൻ : സത്യം പാവം ഞാൻ വായും പൊത്തി പിടിച്ച് വായിൽ വന്നത് ഒക്കെ പറഞ്ഞു

റെമോ : എനിക്ക് ആദ്യമേ മനസ്സിലായി ... പിന്നെ ഞാൻ കൂടെ നിന്നു മാത്രം ..

മറിയ : എന്തിനാടാ...

ഞാൻ : അവക്ക് വിളച്ചിൽ കൂടുതൽ ആണ്....

റെമോ : നാണം കെട്ടു അതിൻ്റെ ആണ്

ഞാൻ : പിന്നെ നാണം അങ്ങനെ ഒരു സാധനമേ അവൾക്ക് ഇല്ല....

നന്ദൻ : അങ്ങനെ അല്ലേ വരൂ.... അന്ന് തന്നെ കണ്ടില്ലേ ഇത്ര അന്തസായിട്ടാ അവള് പറഞ്ഞത് കിസ്സ് അടിച്ചതാ മോളിൽ എന്ന്....

ഞാൻ : കൊള്ളാം...

മറിയ : നീ പോയി അവളെ ഒക്കെ ആക്ക് ....

ശ്രീ : നിങൾ അറിഞ്ഞാ ഞാൻ ചാവത്തൊന്നും ഇല്ല....

💬 Comments

View all comments