0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 613

ഞാൻ : അതാണ് ഞങ്ങൾക്ക് നാണവും മാനവും ഇല്ല എന്ന് നിങ്ങൾക്ക് അറിഞ്ഞൂടേ പിള്ളേരെ

ശ്രീ : അങ്ങനെ അങ്ങോട്ട് പറഞ്ഞ് കൊടുക്ക്...

റെമോ : അപ്പോ ഈ മാനങ്കെട്ട കപ്പിളിന് വേണ്ടി നമ്മക്ക് ഒരു സെൽഫീ അങ് കീച്ചാം...

മറിയ : സേ ചീസ് ...

.. . ഞാൻ : എന്താ പരിപാടി...

റെമോ : ചോറ് വക്കാ ... മുട്ട വറക്കാ

ഞാൻ : അതല്ല പൊത്തേ.... പൊറത്ത് പോയാലോ....

ശ്രീ : ഈ വൈയ്യാത്ത കൈ വച്ചോ

ഞാൻ : എനിക്ക് കുഴപ്പം ഒന്നും ഇല്ല അടിയിൽ പ്ലേറ്റ് ഇട്ട കൊണ്ട് ഞാൻ ഒക്കെ ആണ്....

നന്ദൻ : എങ്ങോട്ട് പോവാ...

റെമോ : പബ്ബ്....

ഞാൻ : വേണ്ട...

മറിയ: ഷോപ്പിങ്.. പടം

ഞാൻ : അയ്യോ വേണ്ട...

നന്ദൻ : ബീച്ച്

ഞാൻ : നോ

റെമോ : മനസ്സിൽ എന്തോ ഉണ്ടല്ലോ അത് പറഞ്ഞ് തൊലക്ക് മൈരെ

ഞാൻ : അത് അത്.....

മറിയ : അത്

ഞാൻ : എനിക്ക് മൂടില്ല നിങ്ങള് പൊക്കോ...

ഉച്ചക്ക് ഭക്ഷണം ഒക്കെ കഴിച്ച് ഞാൻ മരുന്നും കഴിച്ച് നല്ല ഒരു ഉറക്കം ഉറങ്ങി....

വൈകുന്നേരം എണീറ്റ് എല്ലാ പ്രാവശ്യത്തെയും പോലെ രാവിലെ ആണോ രാത്രി ആണോ എന്ന് ആലോചിച്ച് സമയം കളഞ്ഞ്... അവസാനം മൊബൈൽ നോക്കി കൺഫോം ചെയ്തു...

വാതിൽ തുറന്ന് വെളിയിൽ പോയി....

നന്ദൻ : ദേ വരുന്നു കിളി

ഞാൻ : അപ്പൻ ഇല്ലെ വീട്ടിൽ പോയി വിളി ...

റെമോ : എന്താ മരുന്ന് ഹെവി ലെ

ഞാൻ : സത്യം എൻ്റമ്മോ മയക്കം വരുന്നു.... വയറൊക്കെ ഒരു എരിച്ചല് പോലെ....

റെമോ : ഞാനും വിചാരിച്ചു....

ഞാൻ : അവരൊക്കെ എവിടെ

നന്ദൻ : അവര് പോയി

റെമോ : നിന്നോട് പറയാൻ പറഞു...

ഞാൻ : എന്താ പെട്ടെന്ന്...

റെമോ : എടാ അളിയാ വിഷ്ണു അവളെ ഇവിടെ വന്ന് പിടിച്ച് കൊണ്ട്

💬 Comments

View all comments