Chapter Title : Hero Hero 6 [Doli]
പോയി...
നന്ദൻ : ഇവന് വട്ട്. അവള് എന്തോ കാര്യം ഉണ്ട് പറഞ്ഞ് പോയതാ....
റെമോ : നീ ചുമ്മാ ഇരി നന്ദ എനിക്ക് മറക്കാൻ പറ്റില്ല....
ഞാൻ : എന്താ കാര്യം റെമോ നീ പറ...
റെമോ : അവൻ അവൻ്റെ കൂട്ടുകാരെയും കൊണ്ട് ഇങ്ങോട്ട് വന്ന് അവളെ പിടിച്ച് കൊണ്ട് പോയി....
നന്ദൻ : മൈരെ അവനോട് പറയണ്ട പറഞ്ഞതല്ലേ...
ഞാൻ : മറിയ എവിടെ...
നന്ദൻ : ഞാൻ ആണ് അവളെ വീട്ടിലേക്ക് പൊക്കൊളാൻ പറഞ്ഞത്... അവള് മാത്രം ഇവിടെ നിന്നിട്ട് കാര്യം ഇല്ലല്ലോ....
ഞാൻ : അവൻ എന്തിനാ അങ്ങനെ ചെയ്തത്
നന്ദൻ : അറിയില്ല അവൻ അവളെ തല്ലി വലിച്ചാ കൊണ്ട് പൊയത്...
ഞാൻ : എന്ത് എന്തിന്
റെമോ : അവള് വരില്ല പറഞ്ഞു അത് കൊണ്ട്
ഞാൻ : നീയൊക്കെ എന്ത് പിടിങ്ങി കൊണ്ട് ഇരുന്നേ അപ്പോ...
നന്ദൻ : അളിയാ ഒരുപാട് പേരുണ്ടായിരുന്നു ....
⏩ 30 സെക്കൻ്റ്
ഞാൻ : നാശം പോയല്ലോ സന്തോഷം പോട്ടേ....
നന്ദൻ : നീ എന്താ ഇങ്ങനെ പറയുന്നത്...
ഞാൻ : പിന്നെ എന്ത് പറയാൻ ആണ് എപ്പോ നോക്കിയാലും പിന്നാലെ നടന്ന് ശല്യം ചെയ്യുക തന്നെ മാരണം...
റെമോ : എടാ എന്താ ഇങ്ങനെ പറയുന്നത്.. അപ്പോ നിനക്ക് അവളെ ഇഷ്ട്ടം ഒന്നും അല്ലേ...
ഞാൻ: ഉണ്ട ആണ് എടാ മണ്ടൻ കോവാലാൻ വഴി ഹരിയെ പൂട്ടാൻ ഉള്ള വെറും കീ ആണ് ശ്രീ .. അതിനാ ഞാൻ അവളെ കൊണ്ട് നടക്കുന്നത്....
നന്ദൻ : മൈരെ ചെറ്റ വർത്താനം പറയല്ലേ കേട്ടോ...
റെമോ : നീ എന്താ ഒരുമാതിരി സംസാരിക്കുന്നത്
ഞാൻ : ഞാൻ അല്ല നിങൾ ആണ് അങ്ങനെ സംസാരിക്കുന്നത് ..
നന്ദൻ : എടാ ഒരു പാവം പെണ്ണിനെ വച്ച് കളിക്കല്ലെ ഹരിയെ നമ്മക്ക് എങ്ങനെ എങ്കിലും ഡീൽ ചെയ്യാം...
ഞാൻ : വേറെ എന്ത് വഴി അവനൊക്കെ എപ്പോ തല്ലാനും കൊല്ലാനും വരും
💬 Comments
View all comments