0%

Chapter Title : Hero Hero 6 [Doli]

Author : kkstories Read All Parts 616

എന്ന് പേടിച്ച് ഇരിക്കണം എന്നാണോ.

റെമോ : മതി നിർത്തിക്കോ സൂര്യ നീ

ഞാൻ : അയ്യോ ശ്രീ. ... നീ എപ്പൊ വന്നു....

ശ്രീ : നീ എന്നെ പറ്റിച്ചത് ആണോ സൂര്യ... വിഷ്ണുവിനെ പിടിക്കാൻ വേണ്ടി ആണോ നീ എന്നെ സ്നേഹിച്ചത് അല്ല അഭിനയിച്ചത്....? പറ

ഞാൻ : ?

മറിയ : മോശം ആയി പോയി സൂര്യ... നിന്നെ പറ്റി ഞാൻ ഇങ്ങനെ ഒന്നും എല്ലാ വിചാരിച്ചത്...

റെമോ : ശ്രീ ഇവൻ ചുമ്മാ പറ്റിക്കാൻ പറയുന്നതാ ....

ഞാൻ : അല്ല കാര്യം ആണ്...

ശ്രീ : ശെരി ഞാൻ ഇനി ഇവിടെ നിക്കില്ല നിൻ്റെ പിന്നാലെ വരുന്നും ഇല്ല... നല്ല അഭിനയം സൂര്യ....കൊള്ളാം....

റെമോ : ഞങ്ങള് നിന്നെ പറ്റിക്കാൻ നോക്കിയതാ...

ഞാൻ : ഞാനും ....

നന്ദൻ : ഏ എന്ത്

ഞാൻ : എടാ മണ്ടാ അവര് എത്ര പേര് വന്നു എന്ന പറഞ്ഞത്....

നന്ദൻ : നാലോ അഞ്ചോ...

ഞാൻ : ശെരി നിങ്ങള് ഇവിടെ പന പോലെ ഉളളപ്പോ അവര് വന്ന് ഇവളെ കൊണ്ട് പോയി....

നന്ദൻ : എന്താ സംശയം...

ഞാൻ : ശെരി അവര് വന്ന് നിങ്ങൾക്ക് അവരെ തടയാൻ പറ്റിയില്ല ഇന്നലെ മണ്ടനെ തല്ലിയ വകയിൽ നിങ്ങളെ അവന്മാര് തലോടി പോലും നോവിച്ചില്ല എന്ന് ഞാൻ വിശ്വസിക്കുന്നില്ല അങ്ങനെ തല്ലി എങ്കിൽ പാടെവിടെ...

നന്ദൻ : ഞങളെ ചതിച്ചു ഗൂയ്സ്സ്.....

ഞാൻ : കഴിഞ്ഞില്ല അങ്ങോട്ട് നോക്ക്....

ടേബിളിൽ ഉള്ള മറിയയുടെ ഫോൺ...

ഞാൻ : തല ഇല്ലാതെ വേണേൽ പോവുന്ന മറിയ ഫോൺ ഇവിടെ വച്ച് വീട്ടിൽ പോയി....

റെമോ : അതെ സ്ക്രിപ്റ്റ് എഴുതിയ മണ്ടൻ നന്ദന് ഇതൊന്നും അറിയില്ലായിരുന്നു....

ഞാൻ : കണ്ടോ 30 സെക്കൻ്റ് കൊണ്ട് ഞാൻ എല്ലാരെയും ഞെട്ടിച്ചില്ലെ... അനഗ്നെ വേണം അടിക്കാൻ.... നോക്ക് നിക്കുന്നത്ത് ..... വാഴെ....

ശ്രീ : പോടാ പട്ടി....

മറിയ: ഈ മണ്ടൻ തിരക്കഥ എഴുതിയപ്പോ തന്നെ എനിക്ക്

💬 Comments

View all comments